ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/ചങ്ങലകൾ തകർക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14015 (സംവാദം | സംഭാവനകൾ)
No edit summary
Sheejavr (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=vrsheeja| തരം=കവിത}}

22:07, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചങ്ങലകൾ തകർക്കാം

കൈകൾ
കഴ‌ുകി ത‍ുടങ്ങാം നമ‍ുക്കിനി
രോഗം വരാതെ നോക്ക‌ുവാനായ്
മുഖാവരണം
ധരിച്ച് ത‍ുടങ്ങാം നമ‍ുക്കിനി
രോഗപ്പകർച്ച തടയ‍ുവാനായ്
ക‍ൂടിനിൽക്കാത‍ല്പം വിട്ട‍ുനിൽക്കാം
രോഗവ്യാപന വ്യാപ്‌തി ക‍ുറയ്‍ക്കാം
ഒഴിവാക്കിടാം ഹസ്‍തദാനം തൽക്കാലം
വീണ്ട‍ും തൊഴ‌ുത് വണങ്ങി ശീലിക്കാം.
വേണ്ട ആലിംഗനം ഒട്ട‍ുമീ വേളയിൽ
സ്വാഗതം ചൊല്ലി സ്വീകരിക്കാം.
നിയമവ്യവസ്ഥ അന‍ുസരിക്കാം
നമ‍ുക്കിവിടം
നല്ലൊര‍ു നാളെ പട‍ുത്ത‍ുയർത്താം
ലോകം മ‍ുഴ‍ുവൻ പകർന്ന വ്യാധിക്ക‍ു
പ്രതിരോധ മാർഗം തീർത്തിടാം.

ദേവനന്ദ സി
8 C ഗവ എച്ച് എസ് എസ് കതിരൂര്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത