ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്. കാഞ്ചിനട/അക്ഷരവൃക്ഷം/നല്ലത് ചെയ്യാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
CHITHRA DEVI (സംവാദം | സംഭാവനകൾ)
No edit summary
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
| സ്കൂൾ കോഡ്= 42609
| സ്കൂൾ കോഡ്= 42609
| ഉപജില്ല=      പാലോട്
| ഉപജില്ല=      പാലോട്
| ജില്ല=  തിരുവന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=    കഥ
| തരം=    കഥ
| color=      5
| color=      5
}}
}}
{{Verified1|name=Sheelukumards| തരം=  കഥ  }}
{{Verified1|name=Sheelukumards| തരം=  കഥ  }}

10:06, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ലത് ചെയ്യാം


ഒരു ദിവസം മിന്നു മിഠായി കഴിക്കുകയായിരുന്നു. അപ്പോൾ അവളുടെ കൈയ്യിലിരുന്ന മിഠായി തറയിൽ വീണു. അവൾ അതെടുത്ത് കഴിക്കാൻ പോയി. ഇത് കണ്ട അവളുടെ അമ്മ പറഞ്ഞു മിന്നൂ തറയിൽ വീണ ഭക്ഷണം കഴിക്കാൻ പാടില്ല. അതിൽ രോഗാണുക്കൾ ഉണ്ടാവും .അത് നിനക്ക് അസുഖങ്ങൾ വരുത്തും. ശരി അമ്മേ ഇനി ഞാൻ തറയിൽ വീണ ഭക്ഷണം കഴിക്കില്ല. അതുപോലെ നീ കൈ കഴുകാതെ ഒരിക്കലും ആഹാരം കഴിക്കരുത്. ആരെങ്കലും കൈ കഴുകാതെ ആഹാരം കഴിക്കുകയോ തറയിൽ വീണത് കഴിക്കുകയോ ചെയ്യുന്നത് നീ കണ്ടാൽ തറയിൽ വീണ ഭക്ഷണം കഴിക്കാൻ പാടില്ല എന്ന് അവർക്ക് പറഞ്ഞ് കൊടുക്കണം. അതാണ് നല്ല കുട്ടികൾ. ശരി അമ്മേ ഇനി ഞാൻ അമ്മ പറയുന്നതുപോലെ ചെയ്യാം .

ഷിഫാന. എസ്സ്. എസ്സ്
3A ഗവ എൽ പി എസ് കാഞ്ചിനട
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ