"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ശുചിത്വവും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വവും രോഗപ്രതിരോധവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 8: വരി 8:
{{BoxBottom1
{{BoxBottom1
| പേര്= ഗ്രേസ് ബിജു
| പേര്= ഗ്രേസ് ബിജു
| ക്ലാസ്സ്= 3 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 18: വരി 18:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Asokank| തരം=  ലേഖനം  }}

13:45, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വവും രോഗപ്രതിരോധവും


രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് നമ്മുടെ ശരീരത്തിന് പ്രതിരോധശേഷി വർധിപ്പിക്കേണ്ടത് ആവശ്യമാണ് .ഔഷധഗുണമുള്ള ഭക്ഷണവും വ്യായാമവും പോലെതന്നെ വ്യക്തി ശുചിത്വം പാലിക്കേണ്ടതും അത്യാവശ്യമാണ്. ഒരു കുഞ്ഞു ജനിക്കുമ്പോൾ മുതൽ പല രോഗങ്ങൾക്കുമുള്ള പ്രതിരോധമരുന്ന് നൽകപ്പെടുന്നുണ്ട് .അതിനാൽ, പല രോഗങ്ങളും നമുക്ക് തടയാൻ സാധിക്കുന്നുണ്ട് .ഈ പ്രത്യേക സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായി പല കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് .ഒന്നാമതായി കൈകൾ പലപ്പോഴും കഴുകുക മാസ്ക് ഉപയോഗിക്കുക .പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കുക.രോഗത്തെ പ്രതിരോധിച്ചു കൊണ്ട് നമ്മുടെ ആരോഗ്യം നിലനിർത്താം. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ.

ഗ്രേസ് ബിജു
3 ബി സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം