"ജി.എഫ്.യു.പി.എസ് കടപ്പുറം/അക്ഷരവൃക്ഷം/ സൗഹൃദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= സൗഹൃദം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= സൗഹൃദം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}<poem><center>മുറ്റത്തെ ഞാവൽ മരത്തിലെ ശാഖിയിൽ കുഞ്ഞിക്കിളിയൊരു കൂടുകൂട്ടി കൂട്ടിലൊരുണ്ണിയെ ലാളിച്ചു ലാളിച്ചു പൊൻകതിർ പോലെ വളർത്തി കിളി കാകനും കഴുകനും നൽകാതെ കണ്ണിൽ എണ്ണയൊഴിച്ചിരിന്നമ്മക്കിളി മറ്റൊരു കൊമ്പിലിലച്ചാർത്തിൽ പിന്നെയും കൂട്ടിനായി തത്തയും വന്നണഞ്ഞു രണ്ടുപേരുംകൂടി ഞാവൽ പഴം കുത്തി പങ്കിട്ട് തിന്നു രസിച്ചിരുന്നു ഒരുനാളിൽ ഒരു കാകൻ എത്തിയാചില്ലയിൽ. | }} | ||
<poem><center> | |||
മുറ്റത്തെ ഞാവൽ മരത്തിലെ ശാഖിയിൽ കുഞ്ഞിക്കിളിയൊരു കൂടുകൂട്ടി കൂട്ടിലൊരുണ്ണിയെ ലാളിച്ചു ലാളിച്ചു പൊൻകതിർ പോലെ വളർത്തി കിളി കാകനും കഴുകനും നൽകാതെ കണ്ണിൽ എണ്ണയൊഴിച്ചിരിന്നമ്മക്കിളി മറ്റൊരു കൊമ്പിലിലച്ചാർത്തിൽ പിന്നെയും കൂട്ടിനായി തത്തയും വന്നണഞ്ഞു രണ്ടുപേരുംകൂടി ഞാവൽ പഴം കുത്തി പങ്കിട്ട് തിന്നു രസിച്ചിരുന്നു ഒരുനാളിൽ ഒരു കാകൻ എത്തിയാചില്ലയിൽ. | |||
ഉണ്ണിക്കിളിയെ കവർന്നെടുക്കാൻ അങ്ങേലെ വീട്ടിലെ തത്തമ്മ പെണ്ണതു കണ്ടു കലഹം ആയി കാകനൊപ്പം ' | ഉണ്ണിക്കിളിയെ കവർന്നെടുക്കാൻ അങ്ങേലെ വീട്ടിലെ തത്തമ്മ പെണ്ണതു കണ്ടു കലഹം ആയി കാകനൊപ്പം ' | ||
നൽകില്ല ഞാനെൻറെ അരുമയാം കുഞ്ഞിനെ തത്തമ്മ പെണ്ണ് ചിലചിലച്ചു അമ്മക്കിളി യതു വന്നിട്ടറിഞ്ഞപ്പോൾ സന്തോഷത്തോടെ പുണർന്നു തമ്മിൽ. | നൽകില്ല ഞാനെൻറെ അരുമയാം കുഞ്ഞിനെ തത്തമ്മ പെണ്ണ് ചിലചിലച്ചു അമ്മക്കിളി യതു വന്നിട്ടറിഞ്ഞപ്പോൾ സന്തോഷത്തോടെ പുണർന്നു തമ്മിൽ. |
16:12, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സൗഹൃദം
മുറ്റത്തെ ഞാവൽ മരത്തിലെ ശാഖിയിൽ കുഞ്ഞിക്കിളിയൊരു കൂടുകൂട്ടി കൂട്ടിലൊരുണ്ണിയെ ലാളിച്ചു ലാളിച്ചു പൊൻകതിർ പോലെ വളർത്തി കിളി കാകനും കഴുകനും നൽകാതെ കണ്ണിൽ എണ്ണയൊഴിച്ചിരിന്നമ്മക്കിളി മറ്റൊരു കൊമ്പിലിലച്ചാർത്തിൽ പിന്നെയും കൂട്ടിനായി തത്തയും വന്നണഞ്ഞു രണ്ടുപേരുംകൂടി ഞാവൽ പഴം കുത്തി പങ്കിട്ട് തിന്നു രസിച്ചിരുന്നു ഒരുനാളിൽ ഒരു കാകൻ എത്തിയാചില്ലയിൽ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ