ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് അരവ‍ഞ്ചാൽ/അക്ഷരവൃക്ഷം/ആരോഗ്യം സൂക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13968 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ആരോഗ്യം സൂക്ഷിക്കാം | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 27: വരി 27:


{{BoxBottom1
{{BoxBottom1
| പേര്= അഹല്യഹരീഷ്
| പേര്= അഹല്യ ഹരീഷ്
| ക്ലാസ്സ്= 4എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ,കണ്ണൂർ,പയ്യന്നൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13968
| സ്കൂൾ കോഡ്= 13968
| ഉപജില്ല= പയ്യന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പയ്യന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 38: വരി 38:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

21:10, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യം സൂക്ഷിക്കാം

ആഹാരത്തിന് മുമ്പും പിമ്പും
കൈകൾ നന്നായ് കഴുകീടാം...
പകർച്ചവ്യാധികൾ വരാതെ
നമ്മുടെ ആരോഗ്യം സൂക്ഷിക്കാം .
അറിവുള്ളവരുടെ നിർദ്ദേശങ്ങൾ
എല്ലാവർക്കും പാലിക്കാം.
നമ്മുടെ വീടിൻ പരിസരമെല്ലാം
ശുചിത്വമോടെ സൂക്ഷിക്കാം.
വീണ്ടും വീണ്ടും കൈകൾ കഴുകി
ചങ്ങല നമുക്ക് പൊട്ടിക്കാം
രോഗം പകർത്തും കീടാണുക്കളെ
നമുക്ക് തുരത്തി ഓടിക്കാം.
ശുചിത്വമുള്ളവരായിത്തീരാൻ
ഒന്നായ് നമുക്ക് യത്നിക്കാം.....
ശുചിത്വ സന്ദേശങ്ങൾ നമുക്ക്
എല്ലാവരിലും എത്തിക്കാം....
എല്ലാവരിലും എത്തിക്കാം.
 


അഹല്യ ഹരീഷ്
4എ ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത