"ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/കൊറോണ അനുഭവക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണഅനുഭവക്കുറിപ്പ് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കൊറോണ അനുഭവക്കുറിപ്പ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
18:12, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ അനുഭവക്കുറിപ്പ്
ഏവരെയും ഞെട്ടിച്ച ആ ദിനം, ഞെട്ടിച്ച ആ വാർത്ത കേട്ട് തളർന്നുപോയി കൊറോണ നമ്മെ കവർന്നെടുക്കാൻ വന്നിരിക്കുകയാണ് അവധി പ്രഖ്യാപനം ലോകം മുഴുവൻ ഭീതിയിലാണ്ടു. ഹെഡ്മിസ്ട്രെസ്സിന്റെയും , അധ്യാപകരുടെയും സാന്ത്വന വാക്കുകൾ എന്നെ ധൈര്യപ്പെടുത്തി. അവസാന ദിനം ആശംസകൾ ലഭിക്കാതെ കടന്നുപോകാൻ എനിക്ക് കഴിയില്ലല്ലോ എന്നോർത്ത് തേങ്ങി….. തേങ്ങി....പടികൾ ഇറങ്ങി. ഇനിയും കാണാൻ കഴിയുമെന്ന ദീർഘനിശ്വാസത്തോടെ ഞാൻ വിട പറഞ്ഞു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ