"എൽ.പി.എസ്സ്.വയ്യാനം/അക്ഷരവൃക്ഷം/ കൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ഉപജില്ലാ തിരുത്തൽ)
വരി 31: വരി 31:
         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 40226
| സ്കൂൾ കോഡ്= 40226
| ഉപജില്ല=  പുനലൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചടയമംഗലം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം
| ജില്ല=  കൊല്ലം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

12:22, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൂട്ട്

 
 
കൂട്ടം പിരിഞ്ഞു നാം
കൂട് അണഞ്ഞപ്പോഴും
കൂടുതൽ ശക്തരായി
മാറി നമ്മൾ
പ്രകൃതിയിലേക്ക് മടങ്ങിയ നമ്മുടെ
പ്രകൃതിയാകെ മാറിയല്ലോ
കൂട്ടുകുടുംബത്തിൽ
സ്നേഹം അറിഞ്ഞു നാം
കുട്ടി കുറുമ്പ്കൾ
കണ്ട് രസിച്ചു നാം
നമ്മൾ തകർത്ത പരിസ്ഥിതിയാകെ
പൂർവ്വ സ്ഥിതിയായി മാറിയല്ലോ
ഇങ്ങനെയും ജീവിക്കാം എന്ന് അങ്ങനെ നമ്മെ പഠിപ്പിച്ചമാരിയെ
കൂട്ടം കൂടാതെ നാം കൂട്ടിലാക്കും
 
 

അഭിരാമി
2 എൽ.പി.എസ്സ്.വയ്യാനം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത