"എൽ.പി.എസ്സ്.വയ്യാനം/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
}}
}}


{{verified|name=Shefeek100|തരം=കവിത}}
{{verified1|name=Shefeek100|തരം=കവിത}}

15:09, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

  
നാടാകെ വന്നൊരുമാരി
വീടാകെ വന്നൊരുമാരി
കൊറോണയെന്നൊരുമാരി
കൊണ്ടോടും ജീവനെമാരി
വീടാകെ അടച്ചു നാം
മെയ്‌കൊണ്ട് അകന്നു നാം
മനം അടുത്തു നാം
ജാഗ്രത കൊണ്ട് ജീവനെ കാത്തിടാം
പണവും വേണ്ട മണവും വേണ്ട
അകലം മാത്രം മതി
സമൂഹത്തെ കാത്തിടാം
മഹാമാരിയെ തുരത്തിടാം
 
 

അനാമിക അഖിൽ
3 എൽ.പി.എസ്സ്.വയ്യാനം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത