"ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കവിത)
No edit summary
വരി 30: വരി 30:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

17:09, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എല്ലായിടവും വൈറസ്


  എല്ലായിടവും വൈറസ്
 കൊറോണ എന്നൊരു മാരക വൈറസ്
 എല്ലായിടവും പടരുന്നു ലോകം മുഴുവൻ ഭയക്കുന്നു
 എന്നാൽ നമ്മുടെ സുന്ദര കേരളം കൊച്ചു കേരളം
 ദൈവത്തിന്റെ സുന്ദരകേരളം
 തടയുന്നു തടയുന്നു അതിവേഗം തടയുന്നു
 ലോകത്തിനു മാതൃകയായി പൊരുതുന്നു തടയുന്നു
 കൊറോണ എന്നൊരു ഭീമൻ രോഗം
  നാം കൈകഴുകി അകറ്റുന്നു.
 മാവേലിത്തമ്പുരാൻ പണ്ട് പറഞ്ഞതുപോലെ
 കൊറോണ തടയുന്നതിന് കേരളം ഒക്കെ ഒന്നാണ്
 ഒന്നാണ് നാം ഒന്നാണ് കേരള ആകെ ഒന്നാണ്.

അഞ്ജന അജയ്
7 ഈ വി യുപിഎസ് കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത