"കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sai K shanmugam|തരം=കവിത}}

16:39, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

ഒന്നിച്ചൊന്നായ് നേരിടാം..
പ്രകൃതിയെ സംരക്ഷിക്കാം..
മരങ്ങൾ വച്ചു പിടിപ്പിക്കാം,
ശുദ്ധ വായു ശ്വസിച്ചീടാം..
മലകൾ കുന്നുകളിടിക്കരുതേ..
വയലുകൾ ഒന്നും നികത്തരുതേ..
വയലുകൾ ഒക്കെ നികത്തീട്ട്..,
ഫ്ലാറ്റുകൾ ഒന്നും പണിയരുതേ..
വേണ്ട നമുക്കിനി വേണ്ട,
ഇനിയൊരു ദുരന്തം വേണ്ട.
ഒന്നിച്ചൊന്നായ് നേരിടാം..
പ്രകൃതിയെ സംരക്ഷിക്കാം..
ഒന്നിച്ചൊന്നായ് നേരിട്ട്,
പ്രകൃതി സുരക്ഷിതമാക്കാം..

നവ്യ.പി.വി.
6 ബി കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത