"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും ശുചിത്വവും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| color=12345 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=12345 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഈ covid19കാലത്ത് നമ്മൾ ശ്രദ്ധിക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമായ രീതികളാണ് ഈ വിഷയത്തിൽ എനിക്ക് പറയാനുള്ളത് ശുചിത്വത്തിലൂടെ നമുക്കു ഒരു പരിധിവരെ രോഗങ്ങളെ നേരിടാൻ | ഈ covid19കാലത്ത് നമ്മൾ ശ്രദ്ധിക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമായ രീതികളാണ് ഈ വിഷയത്തിൽ എനിക്ക് പറയാനുള്ളത് .ശുചിത്വത്തിലൂടെ നമുക്കു ഒരു പരിധിവരെ രോഗങ്ങളെ നേരിടാൻ സാധിക്കും. പരിസ്ഥിതിയെ നമ്മൾ വൃത്തിയായി സൂക്ഷിക്കണം .പുറത്തുപോയി വന്നാൽ കൈകൾ വൃത്തിയായി കഴുകണം. ഇനി covid 19നെ പരിചയപ്പെടാം. Corona viride എന്ന കുടുംബത്തിൽ പെടുന്ന വൈറസ് ആണിത്. വെറും 120നാനോമീറ്റർ വലുപ്പമുള്ളതാണ് ഈ വൈറസുകൾ. ചൈനയിലെ വുഹാനിൽ ആണ് ഈ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് . ഡിസംബർ 31നു world health organisationനിൽ ചൈന റിപ്പോർട്ട് ചെയ്തു. January 30 2020ഇൽ world health organisation ഇതിനെ ഒരു അടിയന്തിരാവസ്ഥ കാലമായി പ്രഖ്യാപിച്ചു. ഫെബ്രുവരി 11നു ഇതിനു covid 19 എന്നു പേര് നൽകി. പൊതുവായി മൃഗങ്ങളിലും പക്ഷികളിലും മനുഷ്യരിലും ആണ് ഈ വൈറസുകൾ കണ്ടു വരുന്നത്. പക്ഷെ ഇപ്പോൾ ഭൂരിഭാഗവും മനുഷ്യരിലാണ് കണ്ടുവരുന്നത്. തൽകാലം ഈ വൈറസിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ശരിയായ വിശ്രമത്തിലൂടെയും ശുചിത്വത്തിലൂടെയും മാത്രമേ ഇതിനെ മറികടക്കാനാവു. എല്ലാവർക്കും കൊറോണ വരാൻ സാധ്യത ഉണ്ടെങ്കിലും വൃദ്ധരും മറ്റു അസുഖമുള്ളവരുമാണ് മരണത്തെ നേരിടുന്നത്. തൽകാലം മരുന്നൊന്നും കണ്ടുപിടിക്കാത്ത സ്ഥിതിക്ക് ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിക്കുകമാത്രമേ നിവർത്തിയുള്ളു. ഇനി covid വ്യാപിക്കുന്നത് എങ്ങിനെയെന്ന് നോക്കാം. വായിലൂടെയും മൂക്കിലൂടെയും ആണ് പ്രധാനമായും ഇത് പ്രവേശിക്കുന്നത്. കൈ വൈറസുള്ള ഭാഗത്തുവെച്ചു കണ്ണിൽ തൊട്ടാൽ കണ്ണിലൂടെയും വൈറസ് പ്രവേശിക്കാൻ സാധ്യതയുണ്ട്. വൈറസ് മൂക്കിലൂടെ പ്രവേശിച്ചു ശ്വാസനാളിയിൽ കടന്ന് അവിടെ വെച്ചു പലമടങ്ങായി വർധിക്കുന്നു. അതിനുശേഷം ശ്വാസകോശത്തിലേക്കു പ്രവേശിച്ചു ന്യൂമോണിയക്കു കാരണമാകുന്നു. Heart, kidney, ലിവർ ഈ അവയവങ്ങൾകസുഖമുള്ളവർക്ക് പെട്ടെന്ന് ഇത് ബാധിക്കും. ഷുഗർ, asthma, ശ്വാസകോശരോഗങ്ങൾ ഇവ ഉള്ളവർ ശ്രദ്ധിക്കേണ്ടതാണ്. ഇനി ഇതിൽനിന്നു എങ്ങിനെ സംരക്ഷണം നേടാം എന്നുനോക്കാം. സമൂഹത്തിൽ ഇടപഴകുന്നത് കുറയ്ക്കുക, ശുചിത്വം പാലിക്കുക, ഇടയ്ക്കിടെ കൈകൾ കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. പനി വന്നാൽ വീട്ടിൽ ഇരിക്കുക. ഇനി ലക്ഷണങ്ങൾ നോക്കാം.പനി, ചുമ, ക്ഷീണം, ശരീരം വേദന, ജലദോഷം തൊണ്ടവേദന, ശ്വാസതടസം, വയറിളക്കം, ഇവയൊക്കെയാണ് ലക്ഷണങ്ങൾ. എല്ലാം നിർദേശങ്ങളും നന്നായി പാലിച്ചാൽ ഇതിനെ നമ്മൾ മറികടക്കും. അതിൽ ഒരു സംശയവും ഇല്ല. ഞാനിതെല്ലാം സത്യസന്ധമായി പാലിക്കുന്നു. എനിക്കുവേണ്ടി മാത്രമല്ല , എന്റെ കുടുംബത്തിനുവേണ്ടി എന്റെ നാടിനുവേണ്ടി ഈ ലോകത്തിനുവേണ്ടി. ദൈവം തന്ന വരദാനമാണ് ഈസുന്ദരമായ ലോകം. ഈ ലോകത്തെ രക്ഷിക്കാൻ നിങ്ങളെല്ലാവരും എന്നോടൊപ്പം വരൂ, നമുക്കൊരുമിച്ചു പൊരുതാം. God bless you. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=അമൃത കെ എസ് | | പേര്=അമൃത കെ എസ് |
22:54, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതിയും ശുചിത്വവും രോഗപ്രതിരോധവും
ഈ covid19കാലത്ത് നമ്മൾ ശ്രദ്ധിക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമായ രീതികളാണ് ഈ വിഷയത്തിൽ എനിക്ക് പറയാനുള്ളത് .ശുചിത്വത്തിലൂടെ നമുക്കു ഒരു പരിധിവരെ രോഗങ്ങളെ നേരിടാൻ സാധിക്കും. പരിസ്ഥിതിയെ നമ്മൾ വൃത്തിയായി സൂക്ഷിക്കണം .പുറത്തുപോയി വന്നാൽ കൈകൾ വൃത്തിയായി കഴുകണം. ഇനി covid 19നെ പരിചയപ്പെടാം. Corona viride എന്ന കുടുംബത്തിൽ പെടുന്ന വൈറസ് ആണിത്. വെറും 120നാനോമീറ്റർ വലുപ്പമുള്ളതാണ് ഈ വൈറസുകൾ. ചൈനയിലെ വുഹാനിൽ ആണ് ഈ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് . ഡിസംബർ 31നു world health organisationനിൽ ചൈന റിപ്പോർട്ട് ചെയ്തു. January 30 2020ഇൽ world health organisation ഇതിനെ ഒരു അടിയന്തിരാവസ്ഥ കാലമായി പ്രഖ്യാപിച്ചു. ഫെബ്രുവരി 11നു ഇതിനു covid 19 എന്നു പേര് നൽകി. പൊതുവായി മൃഗങ്ങളിലും പക്ഷികളിലും മനുഷ്യരിലും ആണ് ഈ വൈറസുകൾ കണ്ടു വരുന്നത്. പക്ഷെ ഇപ്പോൾ ഭൂരിഭാഗവും മനുഷ്യരിലാണ് കണ്ടുവരുന്നത്. തൽകാലം ഈ വൈറസിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ശരിയായ വിശ്രമത്തിലൂടെയും ശുചിത്വത്തിലൂടെയും മാത്രമേ ഇതിനെ മറികടക്കാനാവു. എല്ലാവർക്കും കൊറോണ വരാൻ സാധ്യത ഉണ്ടെങ്കിലും വൃദ്ധരും മറ്റു അസുഖമുള്ളവരുമാണ് മരണത്തെ നേരിടുന്നത്. തൽകാലം മരുന്നൊന്നും കണ്ടുപിടിക്കാത്ത സ്ഥിതിക്ക് ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിക്കുകമാത്രമേ നിവർത്തിയുള്ളു. ഇനി covid വ്യാപിക്കുന്നത് എങ്ങിനെയെന്ന് നോക്കാം. വായിലൂടെയും മൂക്കിലൂടെയും ആണ് പ്രധാനമായും ഇത് പ്രവേശിക്കുന്നത്. കൈ വൈറസുള്ള ഭാഗത്തുവെച്ചു കണ്ണിൽ തൊട്ടാൽ കണ്ണിലൂടെയും വൈറസ് പ്രവേശിക്കാൻ സാധ്യതയുണ്ട്. വൈറസ് മൂക്കിലൂടെ പ്രവേശിച്ചു ശ്വാസനാളിയിൽ കടന്ന് അവിടെ വെച്ചു പലമടങ്ങായി വർധിക്കുന്നു. അതിനുശേഷം ശ്വാസകോശത്തിലേക്കു പ്രവേശിച്ചു ന്യൂമോണിയക്കു കാരണമാകുന്നു. Heart, kidney, ലിവർ ഈ അവയവങ്ങൾകസുഖമുള്ളവർക്ക് പെട്ടെന്ന് ഇത് ബാധിക്കും. ഷുഗർ, asthma, ശ്വാസകോശരോഗങ്ങൾ ഇവ ഉള്ളവർ ശ്രദ്ധിക്കേണ്ടതാണ്. ഇനി ഇതിൽനിന്നു എങ്ങിനെ സംരക്ഷണം നേടാം എന്നുനോക്കാം. സമൂഹത്തിൽ ഇടപഴകുന്നത് കുറയ്ക്കുക, ശുചിത്വം പാലിക്കുക, ഇടയ്ക്കിടെ കൈകൾ കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. പനി വന്നാൽ വീട്ടിൽ ഇരിക്കുക. ഇനി ലക്ഷണങ്ങൾ നോക്കാം.പനി, ചുമ, ക്ഷീണം, ശരീരം വേദന, ജലദോഷം തൊണ്ടവേദന, ശ്വാസതടസം, വയറിളക്കം, ഇവയൊക്കെയാണ് ലക്ഷണങ്ങൾ. എല്ലാം നിർദേശങ്ങളും നന്നായി പാലിച്ചാൽ ഇതിനെ നമ്മൾ മറികടക്കും. അതിൽ ഒരു സംശയവും ഇല്ല. ഞാനിതെല്ലാം സത്യസന്ധമായി പാലിക്കുന്നു. എനിക്കുവേണ്ടി മാത്രമല്ല , എന്റെ കുടുംബത്തിനുവേണ്ടി എന്റെ നാടിനുവേണ്ടി ഈ ലോകത്തിനുവേണ്ടി. ദൈവം തന്ന വരദാനമാണ് ഈസുന്ദരമായ ലോകം. ഈ ലോകത്തെ രക്ഷിക്കാൻ നിങ്ങളെല്ലാവരും എന്നോടൊപ്പം വരൂ, നമുക്കൊരുമിച്ചു പൊരുതാം. God bless you.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ