"ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം/അക്ഷരവൃക്ഷം/ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭീകരൻ | color= 5 }} <center> <poem> കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=      5
| color=      5
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

15:56, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭീകരൻ

കൊറോണയെന്നൊരു ഭീകരനയ്യോ
കൊലവിളിയുതിർത്തു വന്നിട്ടുണ്ടെ
കൊച്ചണവാണെങ്കിലും അവനൊരു
കൊമ്പനേക്കാൾ വമ്പുള്ളവനാന്നേയ്
വായുവിലൂടതി വേ ഗ ത്തിൽ അവൻ
വായു വേഗ ത്തിൽ പരക്കുമത്രേ
ശ്വാസ കോശത്തിൽ എത്തിയാൽ പിന്നെ
ശ്വാസം മുട്ടി മരിച്ചീടുമത്രെ
അവനിൽ നിന്നും രക്ഷ നേടാൻ
അവനിയിൽ ഉള്ളവർ ശ്രദ്ധിച്ചീടണം
അകന്നു നിൽക്കാം വീട്ടിലിരിക്കാം
അകറ്റാമവനെ ഒറ്റകെട്ടായി
മാസ്‌ക്കുകൾ അണിയാം കൈകൾ കഴുകാം
വ്യക്തി ശുചിത്വം പാലിച്ചീടാം
അതിജീവിക്കും അതിജീവിക്കും
അതിഭീകര നെ നാം അതിജീവിക്കും

അബീഷ .ബി .എസ്
4A ഗവണ്മെന്റ് എൽ .പി .എസ് .അയിങ്കമാം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത