"എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
വരി 45: | വരി 44: | ||
<br><font color=red>വിദ്യാർഥികളിൽ കരുണയും സേവനമനോഭാവവും വളർത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന Junior Red Cross (J.R.C.) സ്കൂൾ യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവർത്തനങ്ങൾ ഈ വർഷവും ജെ.ആർ.സിക്ക് കീഴിൽ നടന്നു. 2015-16 അദ്യയനവർഷത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത്. . എട്ടാം ക്ലാസിലെ 25 കുട്ടികളുമായി ആരംഭിച്ച ജെ.ആർ.സിയിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 75 അംഗങ്ങളുണ്ട്. ഇതിന്റെ സി.ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും. വർഷം തോറും ഇരുപതോളം കുട്ടികൾ ഇതിന്റെ സി. ലൈവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹത നേടാറുണ്ട്. </br></font> | <br><font color=red>വിദ്യാർഥികളിൽ കരുണയും സേവനമനോഭാവവും വളർത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന Junior Red Cross (J.R.C.) സ്കൂൾ യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവർത്തനങ്ങൾ ഈ വർഷവും ജെ.ആർ.സിക്ക് കീഴിൽ നടന്നു. 2015-16 അദ്യയനവർഷത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത്. . എട്ടാം ക്ലാസിലെ 25 കുട്ടികളുമായി ആരംഭിച്ച ജെ.ആർ.സിയിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 75 അംഗങ്ങളുണ്ട്. ഇതിന്റെ സി.ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും. വർഷം തോറും ഇരുപതോളം കുട്ടികൾ ഇതിന്റെ സി. ലൈവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹത നേടാറുണ്ട്. </br></font> | ||
<gallery> | <gallery>}}[[പ്രമാണം:SCHOOL3213.jpg|thumb|സ്കൂൾ]] | ||
പ്രമാണം:Ck.muhammed.png|thumb|headmaster|Head Master1 | പ്രമാണം:Ck.muhammed.png|thumb|headmaster|Head Master1 | ||
</gallery> | </gallery> |
13:15, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox School|
പേര്= എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ|
സ്ഥലപ്പേര്= ഒളവട്ടുർ|
സ്ഥാപിതദിവസം= 01|
സ്ഥാപിതമാസം= 06|
സ്ഥാപിതവർഷം= 1968|
സ്കൂൾ വിലാസം= എച്ച്.ഐ.ഒ.എച്ച്.എസ്
ഒളവട്ടുർ
കൊണ്ടോട്ടി
മലപ്പുറം|
സ്കൂൾ കോഡ്= 18007|
ഹയർ സെക്കന്ററി സ്കൂൾ കോഡ്=18007| പിൻ കോഡ്= 673638| റവന്യൂ ജില്ല =kondotty| വിദ്യാഭ്യാസ ജില്ല=malappuram| സ്കൂൾ ഫോൺ=04832115970| സ്കൂൾ ഇമെയിൽ= hiohsolt@gmail.com| സ്കൂൾ വെബ് സൈറ്റ്=| ഭരണം വിഭാഗം=aided| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങൾ1=യൂ.പി| പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ| പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ| മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം= 2268 | പെൺകുട്ടികളുടെ എണ്ണം= 2068 | വിദ്യാർത്ഥികളുടെ എണ്ണം= 4336 | അദ്ധ്യാപകരുടെ എണ്ണം= 53 | പ്രിൻസിപ്പൽ= MAMMED K K | പ്രധാന അദ്ധ്യാപകൻ= MOHAMAD KUTTY C.K| HEAD MASTER| പി.ടി.ഏ. പ്രസിഡണ്ട്=KUTTIALI.KK|
സ്കൂൾ ചിത്രം=
|
ഗ്രേഡ്=5
ചരിത്രം
ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ഒളവട്ടൂർ പ്രദേശം.പച്ചപ്പ് നിറഞ കുന്നിൻ നിരകൾ, വിള സമൃദ്ധമായ കൃഷിയിടങ്ങൾ, ഗ്രമീണതയുടെ വിശുദ്ധി ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന മലപ്പുറം ജില്ല യിലെ അപൂർവം നാട്ടിൻ പുറങ്ങളിൽ ഒന്ന്.'ഹയാത്തുൽ ഇസ്ലാം' ഓർഫനേജ് ഹൈ സ്കൂൾ സ്ഥാപിതമായത് 1968 ലാണ്. 1967 .കാലഘട്ടത്തിൽ ഉൾക്കാഴ്ച്ചയുകുറെ ആളുകളുടെ ദീർഘ ദർശനത്തിന്റെ ഫല മായാണ് ഇവിടെ ഒരു up സ്കൂൾ വന്നത് .കൊണ്ടോട്ടി MLA ആയിരുന്ന സയ്യദ് ഉമ്മർ ബാഫഖി തങ്ങളുടെ ഇടപെടലും അന്നത്തെ യത്തീം ഖാന സെക്രട്ടറിയുമായഎം കെ മമ്മതീശാ ഹാജി യുടെ ശക്തമായ ശ്രമഫലമായി വിദ്യാഭ്യാസമന്ത്രി CH.മുഹമ്മദ് കോയയാണ് വിദ്യാഭ്യാസത്തിൽ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തു ഒരു സ്ഥാപനം കൊണ്ടുവന്നത് .ഹയാത്തുൽ ഇസ്ലാം ഓർഫനേജ് up സ്കൂൾ 1982ൽ ഹൈസ്കൂളായും 2014- ൽ ഹയർ സെക്കന്ററി യായും അപ്ഗ്രേഡ് ചെയ്യുകയുണ്ടായി
പഠനാനുബന്ധ സംവിധാനങ്ങൾ (ഹൈസ്കൂൾ വിഭാഗം)
ജെ.ആർ.സി
ജെ.ആർ.സി., എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ
വിദ്യാർഥികളിൽ കരുണയും സേവനമനോഭാവവും വളർത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന Junior Red Cross (J.R.C.) സ്കൂൾ യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവർത്തനങ്ങൾ ഈ വർഷവും ജെ.ആർ.സിക്ക് കീഴിൽ നടന്നു. 2015-16 അദ്യയനവർഷത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത്. . എട്ടാം ക്ലാസിലെ 25 കുട്ടികളുമായി ആരംഭിച്ച ജെ.ആർ.സിയിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 75 അംഗങ്ങളുണ്ട്. ഇതിന്റെ സി.ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും. വർഷം തോറും ഇരുപതോളം കുട്ടികൾ ഇതിന്റെ സി. ലൈവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹത നേടാറുണ്ട്.
-
Head Master1
-
STAFF1
-
STAFF 2
പാഠ്യേതര പ്രവർത്തനങ്ങൾ
- എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/സ്കൗട്ട് & ഗൈഡ്സ്.
- എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/എൻ.സി.സി.
- എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/ബാന്റ് ട്രൂപ്പ്.
- എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/ക്ലാസ് മാഗസിൻ.
- എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/വിദ്യാരംഗം കലാ സാഹിത്യ വേദി.]]
- എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/ക്ലബ്ബ് പ്രവർത്തനങ്ങൾ
- എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/സയന്സ് ക്ലബ്ബ്
മാനേജ്മെന്റ്
'ഹയാത്തുൽ ഇസ്ലാം' ഓർഫനേജ് management
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1.AHAMMED MASTER
2.SURENDREN MASTER
3.KUTTIALI MASTER
4.ALAVI MASTER
4.MOHAMMED KUTTY MASTER
1905 - 13 | |
1913 - 23 | |
1923 - 29 | |
1929 - 41 | |
1941 - 42 | |
1942 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | |
1961 - 72 | |
1972 - 83 | |
1983 - 87 | |
1987 - 88 | |
1989 - 90 | |
1990 - 92 | |
1992-01 | |
2001 - 02 | |
2002- 04 | |
2004- 05 | |
2007 - 08 | |
2008 - 09 | |
2009 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.P.MOIDEEN KUTTY (The first director of calicut railwaystation)|
2.ABDUL MAJEED(Joint director of HR.Secondary department secratariate)|
3.AJEESH KUNNATH(Deputy collector)
4.BALAKRISHNAN OLAVATTUR(Malayalam poet)
5.SALAM FAIZY
6.DR.MUHAMMED KUNHI(Director of kerala agricultural reserch ,peechi)
7.ABDUSSAMMED (Director of forest research)
വഴികാട്ടി
- കൊണ്ടോട്ടി-വെട്ടുകാട്-മുണ്ടുമുഴി റോഡിൽ ഒളവട്ടുർ എച്ച്.ഐ.ഒ.എച്ച്.എസ് സ്ഥിതിചെയ്യുന്നു.
|----
- കോഴിക്കോട് 25 കി.മി. അകലം
- കൊണ്ടോട്ടിയിൽ നിന്ന് 8 കി.മി. അകലം
കോഴിക്കോട് എയർപോർട്ടിൽ നിന്ന് 11 കി.മി. അകലം |} |} <googlemap version="0.9" lat="11.2042475" lon="75.9499817" zoom="13" width="350" height="350" selector="no" controls="none"> </googlemap> </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.