"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
}}
}}


 
<center> <poem>


                                                                                                                                                                      
                                                                                                                                                                      
വരി 61: വരി 61:


അതിജീവിക്കും കൊറോണേ  ഞങ്ങൾ !
അതിജീവിക്കും കൊറോണേ  ഞങ്ങൾ !
 
</poem> </center>
   
   


വരി 81: വരി 81:
| color= 3     
| color= 3     
}}
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

21:56, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


കൊറോണക്കാലം


                                                                                                                                                                     
ഇത് ലോക്ഡൗൺ കാലം

ഇത് കൊറോണക്കാലം

ഇത് ലോക്ഡൗൺ ലോകം

ഇത് കൊറോണ തൻ ലോകം!

എന്തിനു വന്നു നീ കൊറോണേ ധരണിയിൽ?

ചിന്തിപ്പിക്കാനോ... ഞങ്ങളെ അതോ!

പ്രകൃതിയിൽ മർത്യൻ ചെയ്തതാം

തെററുകൾ ഓർപ്പിക്കാനോ?

വാഹനങ്ങളും ഫാക്ടറികളും

വ്യവസായശാലകളും

മലിനമാക്കിയതാം പ്രകൃതിയെ

ശുചിയാക്കുന്നുവോ നീ.

മനുഷ്യർ തിരക്കിലായിരുന്നെപ്പൊഴും

ചിന്തിച്ചില്ലൊരിക്കലും ഇങ്ങനൊരു കാലം

ഇത് ‍ദെെവത്തിൻ പരീക്ഷണമോ!

കരയുന്നു ലോകം. നീറും മനസ്സുമായ് ഞങ്ങളും.


പ്രാർത്ഥിക്കാനിപ്പോൾ ദേവാലങ്ങളില്ല

ഹൃദയങ്ങളല്ലോ ദേവാലയം

ആരോഗ്യപ്രവർത്തകരും,പോലീസുകാരും,സർ-

ക്കാരുമെല്ലാം ഞങ്ങൾ തൻ മനങ്ങളിൽ ദൈവങ്ങളും.

കൈകൾ കഴുകുന്നു ഇടയ്ക്കിടെ

മാസ്കുകൾ ധരിക്കുന്നു.

വ്യക്തിശുചിത്വം,പരിസരശുചിത്വം പാലിക്കുന്നു.

മററുളളവരിൽ നിന്നകലവും പാലിച്ച്

തകർക്കും കൊറോണേ നിന്നെ ഞങ്ങൾ!

അതിജീവിക്കും കൊറോണേ ഞങ്ങൾ !
 




അഭിരാഗ് സതീഷ്
VI A ഗവൺമെന്റ് എച്ച് .എസ്. എസ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത