"ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/പ്രതിരോധിക്കാം എല്ലാ രോഗങ്ങളെയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി .എൽ .പി .എസ്സ് .മുത്താന  
| സ്കൂൾ= ജി.എൽ.പി.ജി.എസ് മുത്താന
| സ്കൂൾ കോഡ്= 42212
| സ്കൂൾ കോഡ്= 42212
| ഉപജില്ല=  വർക്കല  
| ഉപജില്ല=  വർക്കല  
വരി 18: വരി 18:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=വിക്കി2019|തരം = ലേഖനം}}

20:49, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധിക്കാം എല്ലാ രോഗങ്ങളെയും


പണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ പല മാരകമായ അസുഖങ്ങളും ലോകത്തെ വിഴുങ്ങിയിരുന്നു .അതിൽ നിന്നൊക്കെ അതിജീവിച്ചവരാണ് നമ്മൾ .എന്നാൽ 2018 -ൽ നിപ്പ എന്ന വൈറസ് കുറച്ചു പേരുടെ ജീവൻ അപഹരിച്ചു .മിടുക്കന്മാരായ ഡോക്ടർമാർ അതിനു മരുന്ന് കണ്ടുപിടിച്ചു രോഗത്തെ തുടച്ചുനീക്കി .ലോകത്തെമുഴുവൻ ഭീതിയിൽ ആക്കികൊണ്ട് മറ്റൊരു രോഗംകൂടി നമ്മെ വേട്ടയാടുന്നു ,അതാണ് കൊറോണ വൈറസ് . ഈ വൈറസിനെ തടയാൻ ഒരുപാടു മുൻകരുതലുകളും പ്രതിരോധമാർഗ്ഗങ്ങളും വിധക്തർ മുന്നോട്ടുവയ്ക്കുന്നു .അതിൽ ഏറ്റവും പ്രാധന്യം അർഹിക്കുന്നത് നമ്മുടെ കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നുള്ളതാണ് .7 -8 ഘട്ടങ്ങളിലായി കൈകൾ സോപ്പോ ,സാനിറ്ററൈസറോ ഉപയോഗിച്ച് വൃത്തിയാക്കുക എന്നതാണ് .രോഗലക്ഷണങ്ങൾ ഉള്ളവരുമായി അകലം പാലിക്കുക .എന്നാൽ ചില ആളുകൾ ഇതൊന്നും കേൾക്കാതെ പുറത്തിറങ്ങുന്നു .കൊറോണയാകട്ടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ കവർന്നുകൊണ്ടിരിക്കുന്നു .ചൈന എന്ന രാജ്യത്ത് പൊട്ടിപുറപ്പെട്ട ഈ രോഗം ഇന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങളെ കീഴടക്കി .കൊറോണ കേരളത്തിലും എത്തി .ഇതിനെ നമുക്ക് കീഴടക്കിയേ മതിയാവു .അതിനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു .കുറച്ചു ദിവസം നമ്മൾ വീട്ടിനുള്ളിൽ തന്നെ കഴിയണം .അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങാൻ പാടില്ല .അങ്ങനെ സമൂഹ വ്യാപനം തടയാൻ സർക്കാർ ശ്രമിക്കുന്നു .മറ്റു രാജ്യങ്ങളിൽ നിയന്ത്രണാതീതമായി മനുഷ്യർ മരിക്കുന്നു.എന്നാൽ നമ്മുടെ കൊച്ചുകേരളം അതൊക്കെ അതിജീവിക്കും .നമ്മുടെ ആരോഗ്യമേഖല വളരെ മുന്നിലാണ് .മറ്റുരാജ്യങ്ങൾ പോലും എപ്പോ നമ്മെ ഉറ്റുനോക്കുകയും മാതൃകയാക്കുകയുമാണ് .മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു രോഗം ഭേദമാകുന്നവർ കേരളത്തിലാണ് .അതിൽ നമുക്ക് അഭിമാനിക്കാം .എന്നാൽ നമ്മുടെ ഡോക്ടർ മാർ ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല .മലേറിയയുടെ മരുന്നാണ് നൽകുന്നത് ,ഇതിനുള്ള ടെസ്റ്റുകൾ ഓരോന്നായി നടക്കുന്നു .നിപ്പ ,കൊറോണ പോലുള്ള വൈറലുകൾ വരാൻ കാരണം നമ്മൾ ഓരോരുത്തരുമാണ് .നമ്മൾ ഭൂമിയെ മലിനമാക്കുന്നു .ഇത് മനുഷ്യന്റെ നിലനിൽപ്പിനുതന്നെ ഭീകരമായി ബാധിക്കുന്നു .വരും തലമുറയായി നമ്മൾ അതിനെ കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്.അതിനാൽ നമ്മുടെ പരിസ്ഥിതിയെ ശുചിത്വത്തിലൂടെ രോഗപ്രതിരോധമുള്ള നടാക്കാം ...........

അനശ്വര .ബി
3 A ജി.എൽ.പി.ജി.എസ് മുത്താന
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം