ഉള്ളടക്കത്തിലേക്ക് പോവുക

"റഹ്മാനിയ ഇ. എം. സ്കൂൾ മാണിക്കൽ/അക്ഷരവൃക്ഷം/എരിയുന്ന ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42355 (സംവാദം | സംഭാവനകൾ)
(ചെ.) 42355 എന്ന ഉപയോക്താവ് Rehmania E M School Manickal/അക്ഷരവൃക്ഷം/എരിയുന്ന ഭൂമി എന്ന താൾ [[റഹ്മാനിയ ഇ. എം. സ്കൂൾ മാണിക്...
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 23: വരി 23:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

16:50, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എരിയുന്ന ഭൂമി

അമ്മയ്ക്ക് മേലെ നാമിന്നുയർത്തി ആകാശമെത്തുന്ന ബഹുനില കെട്ടിടം .
വെട്ടി നശിപ്പിച്ചൊരാ മരങ്ങളൊക്കെയും അമ്മയ്ക്ക് തണലേകി നിന്നിരുന്നു.
കറുത്തിരുണ്ടൊരീ പുകച്ചുരുളുകൾ ശ്വാസകോശങ്ങളിൽ അർബുദം നിറച്ചു.
വെട്ടിമൂടിയ വയലും കുളവും മണ്ണിന്റെയുള്ളിൽ ഞെരിഞ്ഞമർന്നു.
മക്കളാം മാനവർ അമ്മയെ കൊന്നിട്ടമ്മയ്ക്ക് മേലെ ജീവിതം പണിയുന്നു.
അമ്മയാണ് ഭൂമിയെന്നെത്ര പറഞ്ഞാലും അമ്മയെ കൊല്ലുന്നിതാ മാനവർ.
 

ദൃശ്യ. ഡി
4 റഹ്മാനിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ, മാണിക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത