"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/മർത്യജൻമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മർത്യജൻമം      <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:


{{BoxBottom1
{{BoxBottom1
| പേര്=  പ്രിൻ സി പി  
| പേര്=  പ്രിൻസി പി  
| ക്ലാസ്സ്=    10c<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    10c
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി.എച്ച്.എസ്.എസ് പാളയംകുന്ന്
| സ്കൂൾ= ജി.എച്ച്.എസ്.എസ് പാളയംകുന്ന്
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42054
| ഉപജില്ല=      വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=      വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം  
| ജില്ല=തിരുവനന്തപുരം  

21:39, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മർത്യജൻമം     

മർത്യജൻമം

               ആരോ വിതറിയ പൊന്നിനായി നാം
               ആയുസ് മുഴുവൻ അലഞ്ഞിടുന്നു
               ആരുണ്ട് അവിടെ? ആരുണ്ട് ഇവിടെ?
               അവിടെയും ഇവിടെയും നാം മനുഷ്യർ
               കൊള്ളയടിക്കുന്നു, കൊന്നൊടുക്കീടുന്നു
               കൊഞ്ചുന്ന കിളികളെ, കാനന ഭൂമിയെ,
               തട്ടിയെടുക്കുന്നു തച്ചുടച്ചീടുന്നു
               തെല്ലൊന്നും ഓർക്കാതെ നാം മനുഷ്യർ.
               വയലേലകൾതോറും നെന്മണി കണ്ടു
               മനം നിറഞ്ഞൊരാ കർഷകന്റെ
               ജീവിതമല്ലയോ തുലഞ്ഞിടുന്നു...

               മർത്യജന്മത്തിൻ കയ്യൊപ്പു പണിയുവാൻ
               മാർഗങ്ങൾ എന്നത് വേറെയല്ലേ?
               പരിസരം മറന്നൊരാ മർത്യനിന്നു
               പരിസ്ഥിതി എന്നത് പഴമയല്ലേ....
               ഓർക്കുക മർത്യാ നീ ഓർത്തിടുക,
               പ്രകൃതി എന്നുള്ളത് മിഥ്യയല്ല.
               പൊൻപണം എത്രെയോ നേടിടട്ടെ
               ശൂന്യമാണന്ത്യത്തിൽ കരങ്ങളെല്ലാം...
                                           
                                                               
 

പ്രിൻസി പി
10c ജി.എച്ച്.എസ്.എസ് പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത