"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/കാർമേഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കാർമേഘം | color=3 }} <center> <poem> നീലിമ നിറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കാർമേഘം   
| തലക്കെട്ട്=കാർമേഘം   
| color=3
| color=4
}}
}}
<center> <poem>
<center> <poem>
വരി 12: വരി 12:
സുന്ദര ദേവൻ തൻ തേങ്ങലിൽ നോക്കുന്നു  
സുന്ദര ദേവൻ തൻ തേങ്ങലിൽ നോക്കുന്നു  
പെട്ടെന്നു മായുന്നു പ്രാണനാഥൻ  
പെട്ടെന്നു മായുന്നു പ്രാണനാഥൻ  
കൂട്ടങ്ങളായി പുഷ്പങ്ങൾ ഓതി  
കൂട്ടങ്ങളായി പുഷ്പങ്ങളോതി  
പെരുമഴയെത്തുന്നു ഇടിനാദവുമായി  
പെരുമഴയെത്തുന്നു ഇടിനാദവുമായി  
തലചായ്ക്ക കൂട്ടരേ ജീവനു വേണ്ടി
കാർമേഘമിങ്ങു തൂകി തുടങ്ങി
ശാന്തി നിറഞ്ഞൊരാ അന്തരീക്ഷത്തിൽ
നിമിഷ നേരം കൊണ്ട് പെരുമഴയെത്തി
മൂകമായി നിന്നൊരാ പ്രകൃതി തൻ രൂപം
മായാതെ നിൽക്കുന്നു മനസിനുള്ളിൽ
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=ഷാനി . കെ. റ്റി
| പേര്=അനന്തകൃഷ്ണൻ . എസ്
| ക്ലാസ്സ്=9 ബി   
| ക്ലാസ്സ്=10 ബി   
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 25: വരി 31:
| ജില്ല=ആലപ്പുഴ
| ജില്ല=ആലപ്പുഴ
| തരം=കവിത   
| തരം=കവിത   
| color=3
| color=4
}}
}}
{{Verified|name=Sachingnair | തരം=കവിത  }}
{{Verified|name=Sachingnair | തരം=കവിത  }}

16:33, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാർമേഘം

നീലിമ നിറഞൊരാ ആകാശവാനിലായി
കൂരിരിട്ടു എത്തിയ നേരമായ്
ഭീകരത നിറഞ്ഞോരാ നേരമപ്പോൾ
സൂര്യനങ്ങ് ഓടിയൊളിച്ചു പിന്നിൽ
സുന്ദര ദിവാകരൻ തന്നുടെ സൌരഭ്യം
ആസ്വദിച്ചാ നേരം നിന്നൊരാ പുഷ്പങ്ങൾ
സുന്ദര ദേവൻ തൻ തേങ്ങലിൽ നോക്കുന്നു
പെട്ടെന്നു മായുന്നു പ്രാണനാഥൻ
കൂട്ടങ്ങളായി പുഷ്പങ്ങളോതി
പെരുമഴയെത്തുന്നു ഇടിനാദവുമായി
തലചായ്ക്ക കൂട്ടരേ ജീവനു വേണ്ടി
കാർമേഘമിങ്ങു തൂകി തുടങ്ങി
ശാന്തി നിറഞ്ഞൊരാ അന്തരീക്ഷത്തിൽ
നിമിഷ നേരം കൊണ്ട് പെരുമഴയെത്തി
മൂകമായി നിന്നൊരാ പ്രകൃതി തൻ രൂപം
മായാതെ നിൽക്കുന്നു മനസിനുള്ളിൽ

അനന്തകൃഷ്ണൻ . എസ്
10 ബി എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത