"എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/ ഗുരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=    2
| color=    2
}}
}}
<center> <poem>
 
<center> <poem>
 
ശാന്തംനിരത്തുകൾ  
ശാന്തംനിരത്തുകൾ  
ഇല്ല അപകടമെങ്ങും
ഇല്ല അപകടമെങ്ങും
വരി 21: വരി 23:
മനുഷ്യൻ മനുഷ്യനായി
മനുഷ്യൻ മനുഷ്യനായി
ഗുരുവാണെനിക്കുനീ     
ഗുരുവാണെനിക്കുനീ     
മറക്കില്ല കൊറോണ നിന്നെ ‍ഞാൻ
മറക്കില്ല കൊറോണ നിന്നെ ‍ഞാൻ.
 
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
ദേവിക കെ എം 8A
| പേര്= ദേവിക കെ എം
| പേര്= ദേവിക കെ എം
| ക്ലാസ്സ്=    8A
| ക്ലാസ്സ്=    8A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    എച്ച്.എം.വൈ.എസ്.എച്ച്.എസ്സ്. കൊട്ടുവള്ളിക്കാട്     
| സ്കൂൾ=    എച്ച്.എം.വൈ.എസ്.എച്ച്.എസ്സ്.എസ്സ, കൊട്ടുവള്ളിക്കാട്     
| സ്കൂൾ കോഡ്= 25056
| സ്കൂൾ കോഡ്= 25056
| ഉപജില്ല=  പറവൂർ   
| ഉപജില്ല=  പറവൂർ   

10:01, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗുരു


ശാന്തംനിരത്തുകൾ
ഇല്ല അപകടമെങ്ങും
ഉണ്ടെല്ലാവരും വീടുകളിൽ
ക്ളാവുപിടിച്ച വിളക്കുകൾ
വീണ്ടും തിളങ്ങി
വീടുകൾ ദേവാലയമായി
ഭയം ധ്യാനത്തിന്
ശക്തി പകർന്നു
ഇല്ല അതിമോഹങ്ങൾ ഒന്നും
ഉള്ളത് സ്നേഹം മാത്രം
മതം കൈമലർത്തി
മരുന്നില്ലെന്ന് ശാസ്ത്രവും
സമ്പന്നനും ദരിദ്രനുമല്ല
വേണ്ടത് ജീവൻ മാത്രം
അങ്ങനെ ‍‍ഞാൻ ഞാനായി
മനുഷ്യൻ മനുഷ്യനായി
ഗുരുവാണെനിക്കുനീ
മറക്കില്ല കൊറോണ നിന്നെ ‍ഞാൻ.

ദേവിക കെ എം
8A എച്ച്.എം.വൈ.എസ്.എച്ച്.എസ്സ്.എസ്സ, കൊട്ടുവള്ളിക്കാട്
പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത