"കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ അപ്പു എന്ന മഹാമടിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അപ്പു എന്ന മഹാമടിയൻ | color= 3 }} ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
ഒരിടത്ത് അപ്പു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. മഹാമടിയനായിരുന്നു അവൻ. കുളിക്കുന്നതിനും, കൈ കഴുകി വൃത്തിയാക്കുന്നതിനും, നഖം മുറിക്കുന്നതിനുമൊക്കെ അവൻ മടി കാണിച്ചിരുന്നു. | ഒരിടത്ത് അപ്പു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. മഹാമടിയനായിരുന്നു അവൻ. കുളിക്കുന്നതിനും, കൈ കഴുകി വൃത്തിയാക്കുന്നതിനും, നഖം മുറിക്കുന്നതിനുമൊക്കെ അവൻ മടി കാണിച്ചിരുന്നു. | ||
തീരെ ശുചിത്വമില്ലാത്തവനായ അപ്പുവിന് ഒരു ദിവസം ഭയങ്കരമായ വയറുവേദന അനുഭവപ്പെട്ടു. ഉടനെ അവനെ ഡോക്ടറുടെ അടുത്ത് എത്തിച്ചു. ചികിത്സ നൽകി.കൈകൾ വൃത്തിയാക്കാതെ ഭക്ഷണം കഴിച്ചതിനാലാണ് അപ്പുവിന് അസുഖം വന്നതെന്ന് ഡോക്ടർ പറഞ്ഞു കൊടുത്തു. അപ്പോൾ മുതൽ അവൻ ഒരു തീരുമാനം എടുത്തു. " ഞാൻ ഒരിക്കലും കളിക്കാതെ നടക്കുകയോ, കൈ വൃത്തിയാക്കാതെ ഭക്ഷണം കഴിക്കുകയോ, നഖം വെട്ടാതിരിക്കുക യോ ചെയ്യില്ല".അപ്പുവിൻ്റെ ശരീരത്തിൽ ശുചിത്വം ഉണ്ടായതോടെ അവൻ്റെ അസുഖങ്ങളും ഇല്ലാതായി. | |||
ഗുണപാഠം: നമ്മൾ എപ്പോഴും ശുചിത്വം പാലിക്കണം. ഇല്ലെങ്കിൽ അസുഖങ്ങൾ നമ്മളെ തേടിയെത്തും. | ഗുണപാഠം: നമ്മൾ എപ്പോഴും ശുചിത്വം പാലിക്കണം. ഇല്ലെങ്കിൽ അസുഖങ്ങൾ നമ്മളെ തേടിയെത്തും. | ||
09:56, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അപ്പു എന്ന മഹാമടിയൻ
ഒരിടത്ത് അപ്പു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. മഹാമടിയനായിരുന്നു അവൻ. കുളിക്കുന്നതിനും, കൈ കഴുകി വൃത്തിയാക്കുന്നതിനും, നഖം മുറിക്കുന്നതിനുമൊക്കെ അവൻ മടി കാണിച്ചിരുന്നു. തീരെ ശുചിത്വമില്ലാത്തവനായ അപ്പുവിന് ഒരു ദിവസം ഭയങ്കരമായ വയറുവേദന അനുഭവപ്പെട്ടു. ഉടനെ അവനെ ഡോക്ടറുടെ അടുത്ത് എത്തിച്ചു. ചികിത്സ നൽകി.കൈകൾ വൃത്തിയാക്കാതെ ഭക്ഷണം കഴിച്ചതിനാലാണ് അപ്പുവിന് അസുഖം വന്നതെന്ന് ഡോക്ടർ പറഞ്ഞു കൊടുത്തു. അപ്പോൾ മുതൽ അവൻ ഒരു തീരുമാനം എടുത്തു. " ഞാൻ ഒരിക്കലും കളിക്കാതെ നടക്കുകയോ, കൈ വൃത്തിയാക്കാതെ ഭക്ഷണം കഴിക്കുകയോ, നഖം വെട്ടാതിരിക്കുക യോ ചെയ്യില്ല".അപ്പുവിൻ്റെ ശരീരത്തിൽ ശുചിത്വം ഉണ്ടായതോടെ അവൻ്റെ അസുഖങ്ങളും ഇല്ലാതായി. ഗുണപാഠം: നമ്മൾ എപ്പോഴും ശുചിത്വം പാലിക്കണം. ഇല്ലെങ്കിൽ അസുഖങ്ങൾ നമ്മളെ തേടിയെത്തും.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ