"എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്/അക്ഷരവൃക്ഷം/വേനൽമഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
{{BoxBottom1
{{BoxBottom1
| പേര്= നന്ദകിഷോർ.കെ
| പേര്= നന്ദകിഷോർ.കെ
| ക്ലാസ്സ്=6C     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=6 സി     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 27: വരി 27:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mtdinesan|തരം=കവിത}}

12:28, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വേനൽമഴ

മഴയൊരു കുളിർമഴ പെയ്തല്ലോ
വേനലിലൊരു മഴ പെയ്തല്ലോ
ചെടികൾക്കെല്ലാം സന്തോഷം
മരങ്ങൾക്കൊക്കെ ഉത്സാഹം
മണ്ണുനനഞ്ഞു കുതിർന്നപ്പോൾ
വിത്തുകളൊക്കെ മുളച്ചല്ലോ
കുഞ്ഞുമനസ്സ് കുളിർത്തല്ലോ
വേനൽച്ചൂടിനി കൂടിപ്പോയാൽ
മുളകളിതെല്ലാം കരിയൂലോ
അപ്പോൾ മനസ്സും തേങ്ങൂലോ

നന്ദകിഷോർ.കെ
6 സി എൻ എൻ സ്മാരക യു പി സ്ക്കൂൾ ആലക്കാട്
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത