"എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്/അക്ഷരവൃക്ഷം/വേനൽമഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട്= വേനൽമഴ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
മഴയൊരു കുളിർമഴ പെയ്തല്ലോ
വേനലിലൊരു മഴ പെയ്തല്ലോ
ചെടികൾക്കെല്ലാം സന്തോഷം
മരങ്ങൾക്കൊക്കെ ഉത്സാഹം
മണ്ണുനനഞ്ഞു കുതിർന്നപ്പോൾ
വിത്തുകളൊക്കെ മുളച്ചല്ലോ
കുഞ്ഞുമനസ്സ് കുളിർത്തല്ലോ
വേനൽച്ചൂടിനി കൂടിപ്പോയാൽ
മുളകളിതെല്ലാം കരിയൂലോ
അപ്പോൾ മനസ്സും തേങ്ങൂലോ
</poem> </center>
{{BoxBottom1
| പേര്= നന്ദകിഷോർ.കെ
| ക്ലാസ്സ്=6C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൻ എൻ സ്മാരക യു പി സ്ക്കൂൾ ആലക്കാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13957
| ഉപജില്ല= പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

09:54, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വേനൽമഴ

മഴയൊരു കുളിർമഴ പെയ്തല്ലോ
വേനലിലൊരു മഴ പെയ്തല്ലോ
ചെടികൾക്കെല്ലാം സന്തോഷം
മരങ്ങൾക്കൊക്കെ ഉത്സാഹം
മണ്ണുനനഞ്ഞു കുതിർന്നപ്പോൾ
വിത്തുകളൊക്കെ മുളച്ചല്ലോ
കുഞ്ഞുമനസ്സ് കുളിർത്തല്ലോ
വേനൽച്ചൂടിനി കൂടിപ്പോയാൽ
മുളകളിതെല്ലാം കരിയൂലോ
അപ്പോൾ മനസ്സും തേങ്ങൂലോ

നന്ദകിഷോർ.കെ
6C എൻ എൻ സ്മാരക യു പി സ്ക്കൂൾ ആലക്കാട്
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത