"വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ മിഥ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

11:37, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

മിഥ്യ


മുറ്റത്തെ മണ്ണിനെ മാടി കെട്ടി
സിമൻറിനാൽ ഉറപ്പിച്ചു അന്യനാട്ടിലെ വിഭവങ്ങളുണ്ടനാൾ .....
തൊടിയിലെ മണ്ണിനെ വാരിക്കൂട്ടി റബ്ബർ വെച്ച് തോട്ടമാക്കി
അന്യനാട്ടിലെ ആളിനെ വെട്ടാനാക്കി - ......
സ്വ നാട്ടിലെ മരുന്നിനെ അന്യമാക്കി - ...
അന്യനാട്ടിൽ ചെന്ന് സ്വ നാട്ടിൽ നിന്ന് വന്ന
മരുന്നിനെ ഇരട്ടി വില നൽകി ഞാൻ നേടി - ....
ചിന്തതൻ മിഥ്യ ... മിഥ്യ .... മിഥ്യയാണിതെല്ലാം


 

എയ്ഞ്ജലറ്റ് ലൗസൺ
2 സി വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത