Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 26: |
വരി 26: |
| കൂടെ നിന്ന് സന്തോഷത്തിന്റെ | | കൂടെ നിന്ന് സന്തോഷത്തിന്റെ |
| നാളുകൾ തിരിച്ചെടുക്കാം നമുക്ക്..... | | നാളുകൾ തിരിച്ചെടുക്കാം നമുക്ക്..... |
| | </poem> </center> |
09:34, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഉത്സവ താളുകൾ -->
കൊല്ലങ്ങൾ തോറും എത്തുന്ന
സന്തോഷം... കുട്ടികളും മുതിർന്നവരും
ഒരുപോലെ കാത്തിരിക്കുന്ന രാവുകൾ
ആനയെ കാണാൻ തിടുക്കം
കൂടും കുട്ടികൾ പെട്ടി കടക്കാരും
ഐസ്ക്രീം കടക്കാരും
നിരനിരയായി വരും നാളുകൾ
പാതിരാത്രി വരെ കാത്തിരുന്ന്
കാണും ആഘോഷങ്ങൾ.....
വിരുന്നുകാർ തേടി എത്തും നാളുകൾ
പല വർണ്ണങ്ങളാകുന്ന ആകാശവിസ്മയം
ചെണ്ടകൊട്ടി നാട് മുഴുവൻ
വിളിച്ച് പറയുന്ന ഉത്സവനാളുകൾ
തിടമ്പേറ്റുന്ന സുന്ദരൻ ആനകൾ
പാത്രത്തിൽ പൂവും തേങ്ങയിൽ തിരിയിട്ട്
കത്തിച്ച് താലഘോഷയാത്ര
മനസ്സിൽ നിന്നും മായാത്ത ഉത്സവ നാളുകളെ
കൊറോണ എന്നൊരു ഭീകരൻ ഇല്ലാതാക്കിയ വർഷം
ഇതിനെ തുടച്ചുനീക്കാനൊരുങ്ങിയ
ആരോഗ്യ പ്രവർത്തകരുടെയും നിയമപാലകരുടെയും
കൂടെ നിന്ന് സന്തോഷത്തിന്റെ
നാളുകൾ തിരിച്ചെടുക്കാം നമുക്ക്.....
|