"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/അക്ഷരവൃക്ഷം/തിരികെയാക്കാം പഴയ പോലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'''പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നിവ പ്രമേയമാക്കി എഴുതുന്ന ഒരു ചെറിയ കുറിപ്പ് മാത്രമാകുന്നു ഇത്. ഇന്ന് നാം നേരിടുന്ന മഹാമാരിയെ ചെറുക്കാനുള്ള ചില പ്രതിരോധ മാർഗങ്ങളും നാം പാലിക്കേണ്ടതായുള്ള ചില കടമകളും ഇതിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നു. ഇങ്ങനെയുള്ള മരണം വിതക്കുന്ന വലിയ വലിയ മഹാമാരികളെ തുരത്താൻ ഈ ലോകത്തിന് കഴിയും. അല്ലെങ്കിൽ നമ്മുടെ രാജ്യത്തിനും കഴിയും എന്നത് തീർച്ചയാണ്. ഓരോ 24 മണിക്കൂറിനുള്ളിലും രോഗികളുടെ എണ്ണം വർധിക്കുന്നത് ഏറെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആ സമയത്തും ഭയമല്ല, ജാഗ്രതയാണ് വേണ്ടത് എന്നും ഈ മഹാമാരിയെ നാം അതിജീവിക്കും എന്ന പ്രതിക്ഷയിൽ മുന്നേറുകയാണ് ആരോഗ്യ പ്രവർത്തകരും, നിയമപാലകരും, ഗവണ്മെന്റും. ഇതിനെ പ്രതിരോധിക്കാനായി ആദ്യം രോഗപ്രതിരോധമാണ് വേണ്ടത്. രണ്ടാമത് വേണ്ടത് ശുചിത്വം. അതുപോലെ പരിസ്ഥിതി സംരക്ഷണം, ശുചിത്വം എന്നിവയും അനിവാര്യം ആണ്. ഇതിൽ എങ്ങനെയൊക്കെ നമ്മളാൽ കഴിയുന്ന വിധത്തിൽ ഇങ്ങനെയുള്ള മഹാമാരികളെ ചെറുക്കാം എന്നുകൂടി ഇതിൽ ഉൾപ്പെടുത്തുന്നു.'''
'''ആദ്യം നമുക്ക് വേണ്ടത് വ്യക്തിശുചിത്വവും, പരിസര ശുചിത്വവും ആണ് പരിസരം എന്നും വൃത്തിയും വെടിപ്പും ഉണ്ടാക്കണം. വൃത്തിഹീനമായ ചുറ്റുപാടുകളിൽ രോഗാണുക്കൾ പെരുകാനിടയാകും. ഇപ്പോൾ എല്ലാവരും വീട്ടിലിരിക്കുന്ന സമയം ആണ് അതുകൊണ്ട് കിട്ടുന്ന ചെറിയ ഇടവേളകളിൽ നാം പ്ര പ്ര കൃതി സംരക്ഷണം കൂടി ഉൾപ്പെടുത്തവുന്നതാണ്. കാലാവസ്ഥ വ്യതിയാനം വൈറസുക ളെ ബാധിക്കുന്നില്ല. എപ്പോഴു നമ്മുടെ കൈകൾ വൃത്തിയും ശുചിത്വ മു ള്ളതുമായിരിക്കണം . ഏതെങ്കിലും വസ്‌തുക്കളെ സ്പർശിച്ചാലുടൻ കൈകൾ വെള്ളവും ആൽക്കഹോൾ സാനിത്യമുള്ള സോപ്പോ, സാനിട്ടയ്സറോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. വൃത്തി ഇല്ലാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, ചെവി എന്നീഭാഗങ്ങളിൽ തൊടരുത് ഇതു വഴി രോഗാണുക്കൾ ശരീരത്തിലേക്ക് എളുപ്പം പ്രേവേശിക്കുന്നു. ആദ്യം വേണ്ടത് പരിസരശുചിത്വവും, വ്യക്തിശുചിത്വവുമാണ് ഓർക്കുക ഏതെങ്കിലും വസ്തുക്കളിൽ സ്പർശിച്ചാൽ ഉടൻ കൈകൾ കഴുകുക.'''
'''പിന്നെ നമുക്ക് വേണ്ടത് നല്ല രോഗ പ്രതിരോധമാണ്. അതിനായി നാം നല്ല ഊർജം നൽകുന്ന, രോഗപ്രതിരോധം നൽകുന്ന ആഹാരങ്ങൾ കഴിക്കുക.അതുകൂടാതെ പുറത്ത് പോകുമ്പോൾ വായും, മുക്കും മറക്കുക, ജലദോഷം, ചുമ, പനി എന്നിങ്ങനെ അസുഖങ്ങൾ ഉള്ളവർ തീർച്ചയായും തൂവാല ഉപയോഗിക്കേണ്ടത് അനിവാര്യമാണ് .പുറത്തു പോയാൽ കൂട്ടം കൂടാതെ 1 മീറ്റർ അകലം പാലിക്കുക എന്നിവ നമ്മൾ ശ്രദ്ധിക്കണം.ഇവയോടൊപ്പം നാം ഒരുകാര്യം കൂടി ചെയ്യേണ്ടിയിരിക്കുന്നു .നമ്മുടെ എല്ലാവരുടെയും ജീവൻ രക്ഷിക്കാൻ രാവും പകലും ഉറക്കം കളഞ്ഞു നമുക്കായി കാവലിരിക്കുന്ന ആരോഗ്യപ്രവർത്തകരേയും, നിയമപാലകരെയും, ഡോക്ടർമാർ, നഴ്സ്മാർ എന്നിവരേയും ഓർക്കുക. അതുപോലെ ഗവണ്മെന്റിന്റെ നിർദേശങ്ങൾ പാലിക്കുക, ശുചിത്വം പാലിക്കുക , രോഗപ്രതിരോധം കൈവരിക്കുക. നമ്മൾ എല്ലാവരും ഒരുമിച്ചു നിന്നാൽ ജാതി, മത ഭേദമന്യേ, പാവപ്പെവൻ, പണക്കാരനെന്ന ഭേദമന്യേ എല്ലാവരും ഒന്നിച്ചു പ്രവർത്തിച്ചാൽ എല്ലാ മഹാമാരികളേയും നമുക്ക് തരണം ചെയ്യാം. എല്ലാവരും നമ്മളാൽ കഴിയുന്ന വിധം ചെയുക .'''
{{BoxBottom1 | |||
| പേര്= അനഘ എ | |||
| ക്ലാസ്സ്= 8 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി എച്ച് എസ് പുല്ലൂർ ഇരിയ | |||
| സ്കൂൾ കോഡ്= 12073 | |||
| ഉപജില്ല= ഹോസ്ദുർഗ് | |||
| ജില്ല= കാസർഗോഡ് | |||
01:42, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
തിരികെയാക്കാം പഴയ പോലെ
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നിവ പ്രമേയമാക്കി എഴുതുന്ന ഒരു ചെറിയ കുറിപ്പ് മാത്രമാകുന്നു ഇത്. ഇന്ന് നാം നേരിടുന്ന മഹാമാരിയെ ചെറുക്കാനുള്ള ചില പ്രതിരോധ മാർഗങ്ങളും നാം പാലിക്കേണ്ടതായുള്ള ചില കടമകളും ഇതിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നു. ഇങ്ങനെയുള്ള മരണം വിതക്കുന്ന വലിയ വലിയ മഹാമാരികളെ തുരത്താൻ ഈ ലോകത്തിന് കഴിയും. അല്ലെങ്കിൽ നമ്മുടെ രാജ്യത്തിനും കഴിയും എന്നത് തീർച്ചയാണ്. ഓരോ 24 മണിക്കൂറിനുള്ളിലും രോഗികളുടെ എണ്ണം വർധിക്കുന്നത് ഏറെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആ സമയത്തും ഭയമല്ല, ജാഗ്രതയാണ് വേണ്ടത് എന്നും ഈ മഹാമാരിയെ നാം അതിജീവിക്കും എന്ന പ്രതിക്ഷയിൽ മുന്നേറുകയാണ് ആരോഗ്യ പ്രവർത്തകരും, നിയമപാലകരും, ഗവണ്മെന്റും. ഇതിനെ പ്രതിരോധിക്കാനായി ആദ്യം രോഗപ്രതിരോധമാണ് വേണ്ടത്. രണ്ടാമത് വേണ്ടത് ശുചിത്വം. അതുപോലെ പരിസ്ഥിതി സംരക്ഷണം, ശുചിത്വം എന്നിവയും അനിവാര്യം ആണ്. ഇതിൽ എങ്ങനെയൊക്കെ നമ്മളാൽ കഴിയുന്ന വിധത്തിൽ ഇങ്ങനെയുള്ള മഹാമാരികളെ ചെറുക്കാം എന്നുകൂടി ഇതിൽ ഉൾപ്പെടുത്തുന്നു. ആദ്യം നമുക്ക് വേണ്ടത് വ്യക്തിശുചിത്വവും, പരിസര ശുചിത്വവും ആണ് പരിസരം എന്നും വൃത്തിയും വെടിപ്പും ഉണ്ടാക്കണം. വൃത്തിഹീനമായ ചുറ്റുപാടുകളിൽ രോഗാണുക്കൾ പെരുകാനിടയാകും. ഇപ്പോൾ എല്ലാവരും വീട്ടിലിരിക്കുന്ന സമയം ആണ് അതുകൊണ്ട് കിട്ടുന്ന ചെറിയ ഇടവേളകളിൽ നാം പ്ര പ്ര കൃതി സംരക്ഷണം കൂടി ഉൾപ്പെടുത്തവുന്നതാണ്. കാലാവസ്ഥ വ്യതിയാനം വൈറസുക ളെ ബാധിക്കുന്നില്ല. എപ്പോഴു നമ്മുടെ കൈകൾ വൃത്തിയും ശുചിത്വ മു ള്ളതുമായിരിക്കണം . ഏതെങ്കിലും വസ്‌തുക്കളെ സ്പർശിച്ചാലുടൻ കൈകൾ വെള്ളവും ആൽക്കഹോൾ സാനിത്യമുള്ള സോപ്പോ, സാനിട്ടയ്സറോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. വൃത്തി ഇല്ലാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, ചെവി എന്നീഭാഗങ്ങളിൽ തൊടരുത് ഇതു വഴി രോഗാണുക്കൾ ശരീരത്തിലേക്ക് എളുപ്പം പ്രേവേശിക്കുന്നു. ആദ്യം വേണ്ടത് പരിസരശുചിത്വവും, വ്യക്തിശുചിത്വവുമാണ് ഓർക്കുക ഏതെങ്കിലും വസ്തുക്കളിൽ സ്പർശിച്ചാൽ ഉടൻ കൈകൾ കഴുകുക. പിന്നെ നമുക്ക് വേണ്ടത് നല്ല രോഗ പ്രതിരോധമാണ്. അതിനായി നാം നല്ല ഊർജം നൽകുന്ന, രോഗപ്രതിരോധം നൽകുന്ന ആഹാരങ്ങൾ കഴിക്കുക.അതുകൂടാതെ പുറത്ത് പോകുമ്പോൾ വായും, മുക്കും മറക്കുക, ജലദോഷം, ചുമ, പനി എന്നിങ്ങനെ അസുഖങ്ങൾ ഉള്ളവർ തീർച്ചയായും തൂവാല ഉപയോഗിക്കേണ്ടത് അനിവാര്യമാണ് .പുറത്തു പോയാൽ കൂട്ടം കൂടാതെ 1 മീറ്റർ അകലം പാലിക്കുക എന്നിവ നമ്മൾ ശ്രദ്ധിക്കണം.ഇവയോടൊപ്പം നാം ഒരുകാര്യം കൂടി ചെയ്യേണ്ടിയിരിക്കുന്നു .നമ്മുടെ എല്ലാവരുടെയും ജീവൻ രക്ഷിക്കാൻ രാവും പകലും ഉറക്കം കളഞ്ഞു നമുക്കായി കാവലിരിക്കുന്ന ആരോഗ്യപ്രവർത്തകരേയും, നിയമപാലകരെയും, ഡോക്ടർമാർ, നഴ്സ്മാർ എന്നിവരേയും ഓർക്കുക. അതുപോലെ ഗവണ്മെന്റിന്റെ നിർദേശങ്ങൾ പാലിക്കുക, ശുചിത്വം പാലിക്കുക , രോഗപ്രതിരോധം കൈവരിക്കുക. നമ്മൾ എല്ലാവരും ഒരുമിച്ചു നിന്നാൽ ജാതി, മത ഭേദമന്യേ, പാവപ്പെവൻ, പണക്കാരനെന്ന ഭേദമന്യേ എല്ലാവരും ഒന്നിച്ചു പ്രവർത്തിച്ചാൽ എല്ലാ മഹാമാരികളേയും നമുക്ക് തരണം ചെയ്യാം. എല്ലാവരും നമ്മളാൽ കഴിയുന്ന വിധം ചെയുക .
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ