"ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ.എൽ.പി.എസ്.പാറശ്ശാല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ.എൽ.പി.എസ്.പാറശ്ശാല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44513  
| സ്കൂൾ കോഡ്= 44513  
| ഉപജില്ല=  പാറശ്ശാല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാറശാല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=    തിരുവനന്തപുരം  
| ജില്ല=    തിരുവനന്തപുരം  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

14:56, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം


നിത്യവും കൈകൾ കഴുകിടേണം
തൂവാല കൈയ്യിൽ കരുതിടേണം
സാനിറ്ററൈസറോ സോപ്പോ കൊണ്ടൂ
കൈകൾ നന്നായി കഴുകിടേണം

തുമ്മിയാലോ ചുമച്ചാലോ
തൂവാല കൊണ്ട് മുഖം മറയ്ക്കാം
സമൂഹ വ്യാപനം തടയുവാനായി
വീട്ടിൽ ഒറ്റ്ക്ക് ഇരുന്നിടേണം

കൊറോണ നമ്മെ പിടിച്ചിടുമേ
വീടിനു പുറത്തായി ഇറങ്ങിടല്ലേ
പൊലീസുമാമൻെറ ലാത്തിയുടെ
ചൂടിനി നമ്മൾ അറിയരുതെ

വീട്ടിൽ ഒറ്റക്ക് ഇരുന്നുവെന്നാൽ
കൊറോണ നമ്മെ പിടികൂടില്ല
ഒറ്റക്കെട്ടായി ഒന്നിച്ചൊന്നായി
അതിജീവിക്കാം ഈ വിപത്തിനെ

 

ആർച്ച.എസ്.ആർ
4എ ഗവ.എൽ.പി.എസ്.പാറശ്ശാല
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത