"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ചൈനയിൽ നിന്നും തുടങ്ങിയ രോഗം, | |||
ലോകം മുഴുവൻ പടരുമ്പോൾ, | |||
ചികിത്സ ഇല്ലാത്ത ഈ മഹാമാരിയെ , | |||
തടയാനൊരു വഴി പ്രതിരോധം . | |||
വ്യക്തി ശുചിത്വം പാലിക്കേണം, | |||
കൈകൾ അടിക്കടി കഴുകേണം , | |||
സാമൂഹ്യ അകലം പാലിക്കേണം , | |||
വീട്ടിൽ തന്നെ ഇരിക്കേണം. | |||
നാടിൻ നൻമയ്ക്കായി നമ്മൾ , | |||
ഒത്തൊരുമിച്ച് പൊരുതേണം, | |||
അധികം താമസിയാതെ തന്നെ, | |||
നല്ലൊരു പുലരിയണഞ്ഞീടും. | |||
</poem> </center> |
22:04, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
|