"എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/നഷ്ടസ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നഷ്ടസ്വപ്നം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 37: വരി 37:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Anilkb| തരം= കഥ}}

21:21, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നഷ്ടസ്വപ്നം

ഒരുനാളും മറക്കാത്ത മധുരസ്വപ്നങ്ങൾ
എനിക്കായ് തന്ന പ്രിയ കൂട്ടുകാരാ
സ്വപ്നമാം വീഥിയിൽ ഞാൻ ഇന്നും
തിരയുന്നു നിൻ മുഖം മാത്രം

വരും ജന്മത്തിലെങ്കിലും
നിന്റെയാകാൻ ആശിക്കുന്നു.
നിന്നിൽ പടരാൻ നിൻ മൊഴി കേൾക്കാൻ
എന്മനം തുടിക്കുന്നു

നിന്റെ മാത്രമായി മാറിയ നാളുകൾ
ഞാൻ ഇന്നും ഓർമയിൽ സൂക്ഷിക്കും
നിൻ കൺകളിൽ തുടിക്കും സ്നേഹബന്ധം
ഇന്ന് എനിക്ക് തടവറയാകുന്നു.

എല്ലാം മറന്നുപോയ ആ നാളുകൾ
തിരികെ കിട്ടില്ലെന്നറിഞ്ഞിട്ടും
അതിനായ് വീണ്ടും
കൊതിക്കുന്നു ഞാൻ

ഷാൻവിയോ സൈനിച്ചൻ
8 D എസ്.ഡി.പി.വൈ കെ.പി.എം.എച്ച്.എസ്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ