"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 46: | വരി 46: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* | *ലൈബ്രറി,റീഡിംഗ്റൂം | ||
* | യു.പി,ഹൈസ്ക്കൂള്‍ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നു.വായിക്കുന്ന പുസ്തകങ്ങളുടെ ഉളളടക്കം കുറിച്ചുവച്ച് അദ്ധ്യാപകരെ കാണിക്കുന്നു. | ||
* | *സ്പോര്‍ട്ട്സ് | ||
* | വിനോദത്തിനും കായിക പരിശീലനത്തിനുമായി സ്ക്കൂളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ കുട്ടികള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നു. സന്മാര്ഗ്ഗ പാഠക്ലാസ്സുകള്‍ എല്ലാ വ്യാഴാഴ്ചകളിലും കുട്ടികള്‍ക്ക് സന്മാര്ഗ്ഗപാഠ ക്ലാസ്സുകള്‍ ഉണ്ടായിരിക്കും. മാസാദ്യ വെള്ളിയാഴ്ചകളിലെ ദിവ്യബലിയിലും പാപസങ്കീര്ത്തനത്തിലും ദിവ്യ കാരുണ്യ സ്വീകരണത്തിലും എല്ലാ കത്തോലിക്കാകുട്ടികളും പങ്കെടുക്കുന്നു. മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് വെള്ളിയാഴ്ച 12.30ന് നിസ്ക്കാരത്തിനായി പളളിയില്‍ പോകാവുന്നതാണ്. | ||
* | *സംഘടനകള്‍ | ||
* | #കെ.സി.എസ്.എല്‍| പെൺകുട്ടികളുടെ എണ്ണം | ||
വിശ്വാസം, പഠനം, സേവനം,എന്ന മുദ്രാവാക്യവുമായി കുട്ടികളുടെ കലാപരവും ബൗദ്ധികവുമായ കഴിവുകള്‍ പോഷിപ്പിക്കുവാന്‍ സംഘടന ശ്രമിക്കുന്നു.എല്ലാ കത്തോലിക്കാ കുട്ടികളും ഇതില്‍ അംഗങ്ങളാണ്.എല്ലാ വെള്ളിയാഴ്ചയും പ്രാര്‍ത്ഥന,സ്റ്റഡിസര്‍ക്കിള്‍ എന്നിവ നടത്തുന്നു.ടാലെെന്‍റ് ഡിസ്പ്ളേബോര്‍ഡില്‍ വിവിധ കലാസൃഷ്ടികള്‍ പ്രദര്‍ശ്ശിപ്പിക്കുന്നു. | |||
ആനിമേറ്റര്‍ - സിസ്റ്റര്‍.മരീന P.M സി.എം.സി. | |||
#ബാലജന സഖ്യം | |||
വളരുന്ന തലമുറയെ ഈശ്വര വിശ്വാസത്തിലും സന്മാര്ഗ്ഗബോധത്തിലും വളര്‍ത്തിയെടുക്കുകയും അച്ചടക്കവും അദ്ധ്വാനശീലവും പരിശീലിപ്പിക്കുകയും ചെയ്യുന്നു.കലാ,സാഹിത്യമല്സരങ്ങള്‍ ക്യാമ്പുകള്‍ സ്ക്കോളര്‍ഷിപ്പുകള്‍ ഇവ ഈ സഖ്യത്തിന്റെപ്രത്യേകതകളാണ്. | |||
ശാഖാ ഡയറക്ടര്‍ - ഫാ.മാത്യുഓണയാത്തുകുഴി C.M.I. | |||
*ഭാരത് സ്ക്കൗട്ട്സ് & ഗൈഡ്സ് | |||
രാജ്യത്തോടും സമൂഹത്തോടുമുള്ള കടമ നിറവേറ്റുന്നതിനും അച്ചടക്കവും നിയമ വിധേയത്വവും പരിശീലിപ്പിക്കുന്നതിനും സ്ക്കൗട്ട്സ് & ഗൈഡ്സ് പ്രയോജനപ്പെടുത്തുന്നു.കുട്ടികള്‍ക്കുവേണ്ടി സംസ്ഥാന ജില്ലാ തലങ്ങളില്‍ നേതൃത്വ പരിശീലന ക്യാമ്പുകള്‍ നടത്തുന്നു. | |||
ഗൈഡ് ക്യാപ്റ്റന്‍ - ശ്രീ.ഷിനോ ജോസഫ്. | |||
*ജൂനിയര്‍ റെഡ്ക്രോസ് | |||
കുട്ടികളില്‍ സ്നേഹ ത്യാഗമനോഭാവം സേവനതല്പരത, ആരോഗ്യ പരിപാലനം തുടങ്ങിയ മനോഭാവങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കുന്നു.50 കുട്ടികള്‍ അടങ്ങുന്ന ഒരു യൂണിറ്റ് ഈ സ്ക്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. | |||
കൗണ്‍സിലര്‍ - ശ്രീ.ലിജോ ജെയിംസ് | |||
*പി.ടി.എ | |||
സ്ക്കൂളിന്റെ പുരോഗതിക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നല്‍കിക്കൊണ്ട് പി.ടി.എ ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്നു. | |||
*വിദ്യരംഗം കലാസാഹിത്യവേദി | |||
കുട്ടികളുടെ ഭാഷാപരവും കലാപരവുമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. | |||
ചെയര്‍മാന്‍ - ശ്രീമതി.ഷൈനി ജോസഫ് | |||
*സഹകരണ സംഘം | |||
പാലമ്പ്ര അസംപ്ഷന്‍ ഹൈസ്ക്കൂള്‍ സഹകരണ സംഘം - ക്ലപ്തം നമ്പര്‍ K.986,1999-2000 അദ്ധ്യായന വര്ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു. | |||
കുട്ടികള്‍ക്ക് ആവശ്യമായ പാഠപുസ്തകങ്ങള്‍ സഹകരണ സംഘം വഴി വിതരണം ചെയ്യുന്നു. | |||
സെക്രട്ടറി - ശ്രീ.ഗോപാലകൃഷ്ണന്‍ ബി. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||