"എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/വിജയഗാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിജയഗാഥ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

09:01, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിജയഗാഥ

വരിക വരിക കൂട്ടരെ
സമയമായ് സമയമായ്
ഭീകരനെ തളക്കുവാൻ
സമയമായെന്ന് ഓർക്കുക.

കൊറോണ എന്ന ഭീകരൻ
ചൈനാക്കാരൻ ഭീകരൻ
വായ് പിണർന്നു ചാടുമ്പോൾ
മാസ്കുകൾ ധരിച്ചിടാം.

കൈ നമുക്ക് കഴുകീടാം
മുഖം നമുക്ക് കഴുകീടാം
സോപ്പുവെള്ളം കൊണ്ട്
കൈമുഖങ്ങൾ കഴുകിടാം.

        പൊരുതി നമ്മൾ നേരിടും
കൊറോണയെ തുരത്തീടും
ജയം നമുക്ക് നിശ്ചയം
എന്റെ നാട് കേരളം.
 

അനന്തുമോൻ എ എസ്
3 A എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത