"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/അതിജീവനത്തിനായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
പൊരിതിടും നാം പൊരിതിടും  
പൊരിതിടും നാം പൊരിതിടും  
കൊറോണയെന്ന ഭീകരൻ അരങൊഴിയും വരെ... (2)
കൊറോണയെന്ന ഭീകരൻ അരങൊഴിയും വരെ... (2)
</center></poem>
</poem></center>


{{BoxBottom1
{{BoxBottom1

18:40, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

     

ഒരുമയോടെ നീങ്ങിടാം....
അകലം പാലിച്ചു പൊരുതിടാം...
കൊറോണയെന്ന മഹാവിപത്തിനെ തുരത്തിടാം...
ഒരു മനസ്സായി നിന്നിടാം
കൈകൾ കഴുകി പൊരുതിടാം
കൊറോണയെന്ന മഹാവിപത്തിനെ തുരത്തിടാം...
ഒന്നു ചേർന്നു നാം ശ്രമിച്ചാൽ ഒന്നുമില്ല നിഷ്ഫലം
പ്രളയമെന്ന പോലതിജീവിച്ചിടുമീ- വിപത്തിനെ
പൊരിതിടും നാം പൊരിതിടും
കൊറോണയെന്ന ഭീകരൻ അരങൊഴിയും വരെ... (2)

പ്രിയദർശിനി
5D ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത