"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 43: | വരി 43: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഹൈറേഞ്ചിന്റെ കവാടമായ കാഞ്ഞിരപ്പള്ളിയില്‍ നിന്നും (എരുമേലിക്കു പോകുന്ന വഴി വന്ന്) ഏകദേശം 5കിലോമീറ്റര്‍ ഉള്ളിലായിട്ടുള്ള,പാലമ്പ്ര എന്ന ഗ്രാമത്തിലാണ്. ഈ സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്. C.M.I കോര്‍പ്പറേറ്റ് മാനേജ്മെന്റെിന്റെ സാരഥ്യത്തിന്‍ കീഴിലുള്ള ഒരു സ്ക്കൂളാണിത്. 34 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസ്സുകള്‍ ഇവിടെയുണ്ട്. പാരലല്‍ ഇംഗ്ളീഷ് മീഡിയവും ഉണ്ട്.കമ്പ്യൂട്ടര്‍ ലാബ്,സയന്‍സ് ലാബ്,മള്‍ട്ടിമീഡിയ റൂം എന്നീ സൗകര്യങ്ങള്‍ ഉണ്ട്.പൊതുവായി ഒരു പ്രാര്‍ത്ഥനാ മുറിയുണ്ട്.I.E.D.C കുട്ടികള്‍ക്കായി ഒരു Special Teacher ഉണ്ട്.കാഞ്ഞിരപ്പള്ളിയില്‍ നിന്നും പാലമ്പ്രയിലേക്ക് ബസ്സുകള്‍ ഇല്ലെങ്കിലും സ്ക്കൂളിന് സ്വന്തമായി 2 ബസ്സുകള്‍ ഉണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||