ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/അക്ഷരവൃക്ഷം/കവിതാസമാഹാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23027 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 32: വരി 32:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

13:37, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ അധ്യാപികയ്ക്ക് ഒരായിരം കൂപ്പൂക്കൈ

അധ്യാപികയായ് വന്നു നീ
അറിവു പകർന്നു നീ
അമരമാം അറിവിനെ
സ്നേഹത്താൽ പകർന്നു നീ
അറിവിന്റെ അനന്തസാഗരത്തിൽ
സ്നേഹ മഴയായ് പെയ്തു നീ
ആഹ്ലാദമീ പുതു വേളയിൽ
എൻ അകതാരിൽ പ്രതീക്ഷ തൻ
പുതു ചിത്രം വരച്ചു നീ
അനന്തമാം അറിവിന്റെ
വാതായനം തുറന്നു നീ
ഈശ്വര സന്നിധിയിലെന്ന പോലെ
തൊഴുതു നമിക്കുന്നു ഞാൻ
ഒരായിരം കൂപ്പുക്കൈ .

അമൃത എ എം
VII D എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത