"എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ഭൂമിയിലെ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമിയിലെ മഹാമാരി | color= 5 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
| സ്കൂൾ കോഡ്= 24568  
| സ്കൂൾ കോഡ്= 24568  
| ഉപജില്ല= വലപ്പാട്‌  
| ഉപജില്ല= വലപ്പാട്‌  
| ജില്ല= തൃശൂർ 
| ജില്ല= തൃശ്ശൂർ
| തരം=  കവിത  
| തരം=  കവിത  
| color= 5  
| color= 5  
}}
}}
{{Verified|name=Sunirmaes| തരം=കവിത }}

22:12, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിയിലെ മഹാമാരി

കോറോണയെന്ന മഹാമാരി.
ലോകം കീഴടക്കാൻ വന്നൊരു മഹാമാരി.
ലോകം വിറപ്പിച്ച മഹാമാരി.
ഞങ്ങൾ അത്‌ ആദ്യം കേട്ടു ചൈനയിലെന്ന്.
പിന്നെ ഞങ്ങളത് കേട്ടു ദൈവത്തിന്റെ സ്വന്തം നാട്ടിലെന്ന്.
പിന്നെ ഞങ്ങളത് കേട്ടു ലോകവ്യാപകമെന്ന്.
ലോകം വിറപ്പിച്ച നാടുകളെപ്പോലും
കിടു കിടാ വിറപ്പിച്ച മഹാമാരി.
അത് കൊറോണയെന്നൊരു മഹാമാരി
 

സ്വാലിഹ വി എസ്
5 എ എസ് എൻ എസ് യു പി എസ് പെരിഞ്ഞനം
വലപ്പാട്‌ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത