ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/ശുചിത്വം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sai K shanmugam (സംവാദം | സംഭാവനകൾ)
No edit summary
Sai K shanmugam (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}
{{Verified|name=Sai K shanmugam|തരം=കവിത}}

20:31, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം.      

അമ്മയാം ഭൂമിയ്ക്ക് കാവലാവാൻ
നമ്മളല്ലാതെ മറ്റാരുമില്ലാ...
പുഴയില്ല..മഴയില്ല..മലകളില്ല.........
മരമില്ല..കിളിയില്ല..പൂക്കളില്ല.........

പുല്ല്മേടുകളാം മലനാട്ടിലിപ്പോൾ
മലകൾപ്പോൽ കുമിഞ്ഞു മാലിന്യങ്ങൾ.
മക്കൾക്ക് വേണ്ടി നാം കാത്തുവച്ച
മണ്ണെല്ലാം വിറ്റ് വിഷം കലർത്തി

വെള്ളം വിഷം,ജീവവായു വിഷം...
കടലും വിഷമയമാക്കി നമ്മൾ.
ഒരു തുള്ളി വെള്ളവും ഇല്ലാ കാലം..

സമയമില്ല ആർക്കും സമയമില്ല
ജീവന്റെ നന്മയെ വീണ്ടെടുക്കാൻ.
അതിനുള്ള പടയോട്ടത്തിനിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ലാ.......
നമ്മളല്ലാതെ മറ്റാരുമില്ലാ....

അപർണ്ണ എ. എസ്
8 D ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത