"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/ഭൂമി നമ്മുടെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}
{{Verified|name=Sai K shanmugam|തരം=കവിത}}

18:23, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമി നമ്മുടെ അമ്മ

ഭൂമി നമ്മുടെ അമ്മയാണെങ്കിൽ
കാത്തിടാം നമ്മുടെ അമ്മയെ
പുഴകളെ കാത്തും വനങ്ങളെ കാത്തും
നമ്മുടെ പ്രക്യതിയെ സംരക്ഷിക്കാം
ചപ്പുചവറുകൾ വലിച്ചെറിയാതെ
പരിസ്ഥിതി നമ്മുക്ക് കാത്തീടാം
പക്ഷി മ്യഗാദികൾ പൂബാറ്റയും
എല്ലാം നമ്മുടെ കൂട്ടുകാരാ
കാത്തിടാം നമ്മുടെ പരിസ്ഥിതിയെ
കൂട്ടരെ നമ്മുക്ക് കാത്തിടാം

നിവേദ്യ കൃഷ്ണൻ
2 B ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത