"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
Name of your school in English}}
{{prettyurl|Name of your school in English}}
 
|
* എറണാകൂളത്തുനിന്നൂം 36 കി.മീ
{{prettyurlstjoseph hs piravom}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 11: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=piravom
| സ്ഥലപ്പേര്= പിറവം
| വിദ്യാഭ്യാസ ജില്ല-മൂവാറ്റുപുഴ
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ  
| റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 28015
| സ്കൂള്‍ കോഡ്= 28015
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1941  
| സ്ഥാപിതവര്‍ഷം= 1941
| സ്കൂള്‍ വിലാസം=സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌കൂള്‍, , <br/>പിറവം
| സ്കൂള്‍ വിലാസം= പിറവം പി.ഒ, <br/>പിറവം
| പിന്‍ കോഡ്= 686664
| പിന്‍ കോഡ്= 686664  
| സ്കൂള്‍ ഫോണ്‍=0485224239
| സ്കൂള്‍ ഫോണ്‍= 0485224239  
| സ്കൂള്‍ ഇമെയില്‍=28015stjpiravom@gmail.com  
| സ്കൂള്‍ ഇമെയില്‍= 28015stjpiravom@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= 0
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=പിറവം
| ഉപ ജില്ല=പിറവം  
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
 
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 220
| ആൺകുട്ടികളുടെ എണ്ണം= 220
| പെൺകുട്ടികളുടെ എണ്ണം=190
| പെൺകുട്ടികളുടെ എണ്ണം= 190
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 410
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 410
| അദ്ധ്യാപകരുടെ എണ്ണം= 19
| അദ്ധ്യാപകരുടെ എണ്ണം= 19
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍=     
| പ്രധാന അദ്ധ്യാപിക്=  കുഞ്ഞമ്മ േതാമസ്i
| പ്രധാന അദ്ധ്യാപകന്‍=  കുഞ്ഞമ്മ തോമസ്സ് 
| പി.ടി.ഏ. പ്രസിഡണ്ട്= തമ്പി   
| പി.ടി.ഏ. പ്രസിഡണ്ട്= തമ്പി   
| സ്കൂള്‍ ചിത്രം= ST JOSEPH'S HS PIRAVOM.jpg ‎|  
| സ്കൂള്‍ ചിത്രം= ST JOSEPH'S HS PIRAVOM.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}പാഠ്യ-പാഠ്യേതര രംഗത്ത്‌ മികവ്‌ പുലര്‍ത്താന്‍ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്‌. 1945 ല്‍ തിരുവിതാംകൂര്‍ രാജ്യത്ത്‌ നടന്ന മലയാളം ഹയര്‍ പബ്ലിക്ക്‌ പരീക്ഷയില്‍ ഒന്ന്‌, രണ്ട്‌ റാങ്കുകള്‍ യഥാക്രമം ഇ.ജെ. മാത്യു, എ.കെ. ഏലിയാമ്മ എന്നിവര്‍ നേടി. 2003-ലെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 9-ാം റാങ്ക്‌ ബിബിന്‍ ബേബിയും, 15-ാം റാങ്ക്‌ ആവണി സോമനും കരസ്ഥമാക്കി ഇതേ വര്‍ഷം 100% വിജയവും നേടി. 2007-ല്‍ 6 കുട്ടികള്‍ മുഴുവന്‍ വിഷയത്തിനും എ+ ഗ്രേഡ്‌ നേടി. ശരാശരി വിജയം 97% ആണ്‌. ഇവിടുത്തെ കുട്ടികള്‍ ഗൈഡ്‌സ്‌, എന്‍.സി.സി. സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌.
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന ജോസഫ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പൊലീത്തയാണ്‌ സ്‌കൂള്‍ സ്ഥാപകന്‍. 1941 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം പിറവം പ്രദേശത്തെ ആദ്യത്തെ ഹൈസ്‌കൂളാണ്‌. വിദ്യാലയ സ്ഥാപനത്തിനായി അക്ഷീണം പ്രയത്‌നിക്കുകയും നേതൃത്വം നല്‍കുകയും ചെയ്‌തത്‌ ഫാ. ജേക്കബ്‌ തൈക്കാട്ടിലായിരുന്നു. ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍ ഷെവലിയര്‍ വി.സി. ജോര്‍ജ്ജ്‌ (കുറവിലങ്ങാട്‌). വിദ്യാലയത്തിന്റെ ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷന്‍ എബ്രഹാം മാര്‍ യൂലിയോസ്‌ മെത്രാപ്പൊലീത്തയാണ്‌. ഫാ. വിത്സണ്‍ വേലിക്കകത്ത്‌ കോര്‍പ്പറേറ്റ്‌ മാനേജരായും ഫാ. തോമസ്‌ വെട്ടിക്കാട്ടില്‍ ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ശ്രീമതി. സി.എം. മോളിയാണ്‌ ഹെഡ്‌മിസ്‌ട്രസ്‌.
പാഠ്യ-പാഠ്യേതര രംഗത്ത്‌ മികവ്‌ പുലര്‍ത്താന്‍ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്‌. 1945 ല്‍ തിരുവിതാംകൂര്‍ രാജ്യത്ത്‌ നടന്ന മലയാളം ഹയര്‍ പബ്ലിക്ക്‌ പരീക്ഷയില്‍ ഒന്ന്‌, രണ്ട്‌ റാങ്കുകള്‍ യഥാക്രമം ഇ.ജെ. മാത്യു, എ.കെ. ഏലിയാമ്മ എന്നിവര്‍ നേടി. 2003-ലെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 9-ാം റാങ്ക്‌ ബിബിന്‍ ബേബിയും, 15-ാം റാങ്ക്‌ ആവണി സോമനും കരസ്ഥമാക്കി ഇതേ വര്‍ഷം 100% വിജയവും നേടി. 2007-ല്‍ 6 കുട്ടികള്‍ മുഴുവന്‍ വിഷയത്തിനും എ+ ഗ്രേഡ്‌ നേടി. ശരാശരി വിജയം 97% ആണ്‌. ഇവിടുത്തെ കുട്ടികള്‍ ഗൈഡ്‌സ്‌, എന്‍.സി.സി. സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌.
1958-ല്‍ എന്‍.സി.സി. ആരംഭിച്ചു. 1966 ല്‍ വിപുലമായ പരിപാടികളോടെ രജതജൂബിലി ആഘോഷങ്ങള്‍ നടന്നു. 1991 ല്‍ ഒരാഴ്‌ചത്തെ നീണ്ടു നിന്ന സാംസ്‌കാരിക സാഹിത്യ കവി സമ്മേളനങ്ങളോടെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു.
1958-ല്‍ എന്‍.സി.സി. ആരംഭിച്ചു. 1966 ല്‍ വിപുലമായ പരിപാടികളോടെ രജതജൂബിലി ആഘോഷങ്ങള്‍ നടന്നു. 1991 ല്‍ ഒരാഴ്‌ചത്തെ നീണ്ടു നിന്ന സാംസ്‌കാരിക സാഹിത്യ കവി സമ്മേളനങ്ങളോടെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു.
2005 ജൂലൈ 24 ന്‌ സെന്റ്‌ ജോസഫ്‌സിലെ അദ്ധ്യപകനും പ്രാധാനാധ്യാപകനുമായിരുന്ന ഫാ. സി.റ്റി. കുര്യാക്കോസിന്റെ 100-ാം ജന്മദിനം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭുമുഖ്യത്തില്‍ ആഘോഷിച്ചു. അവരുടെ സഹായത്തോടെ ``തൈക്കാട്ടില്‍ ജേക്കബ്‌ കത്തനാര്‍ മെമ്മോറിയല്‍ സ്റ്റേജ്‌'' നിര്‍മ്മിച്ചു.

വരി 46: വരി 45:
സെക്കന്ററി വിദ്യാഭ്യാസത്തിനായി നിരവധി ക്ലേശങ്ങള്‍ സഹിച്ചിരുന്ന കാലത്താണ്‌ സെന്റ്‌ ജോസഫ്‌സിന്റെ സ്ഥാപനം. പിറവം പ്രദേശത്തെ ജനങ്ങള്‍ ഈ വിദ്യാലയത്തെ തങ്ങളുടെ ഹൃദയത്തോടു ചേര്‍ത്തുവച്ചു.
സെക്കന്ററി വിദ്യാഭ്യാസത്തിനായി നിരവധി ക്ലേശങ്ങള്‍ സഹിച്ചിരുന്ന കാലത്താണ്‌ സെന്റ്‌ ജോസഫ്‌സിന്റെ സ്ഥാപനം. പിറവം പ്രദേശത്തെ ജനങ്ങള്‍ ഈ വിദ്യാലയത്തെ തങ്ങളുടെ ഹൃദയത്തോടു ചേര്‍ത്തുവച്ചു.
മാനേജ്‌മെന്റിന്റെ സവിശേഷമായ വിദ്യാഭ്യാസ ദര്‍ശനം, ഗാന്ധിയന്‍ തത്വങ്ങളില്‍ അധിഷ്‌ഠിതമായ ``ഗ്രാമ പുനരുദ്ധാരണം'' തന്നെയായിരുന്നു. ഏവരുടെയും സഹായ സഹകരണങ്ങളോടെ സെന്റ്‌ ജോസഫ്‌സ്‌, പാവനമായ വിദ്യാഭ്യാസ പ്രക്രിയ ആരപ്പതിറ്റാണ്ടുകള്‍ പൂര്‍ത്തീകരിച്ച്‌ നവോന്മേഷത്തോടെ മുന്നേറുകയാണ്‌.

വരി 56: വരി 50:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

എറണാകൂളത്തുനിന്നൂം 36 കി.മീ
എറണാകൂളത്തുനിന്നൂം 36 കി.മീ

== ചരിത്രം ==
== ചരിത്രം ==
1
8, 9, 10 ക്ലാസുകളിലായി 474 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. 19 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനം അനുഷ്‌ഠിക്കുന്നു. പിറവം ഗ്രാമപഞ്ചായത്തില്‍ 6-ാം വാര്‍ഡില്‍ ഗവ: ആശുപത്രി ജംഗ്‌ഷനടുത്താണ്‌ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്‌.
 
എക്കാലത്തും പാഠ്യ-പാഠ്യേതര രംഗത്ത്‌ മികവ്‌ പുലര്‍ത്താന്‍ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്‌. 1945 ല്‍ തിരുവിതാംകൂര്‍ രാജ്യത്ത്‌ നടന്ന മലയാളം ഹയര്‍ പബ്ലിക്ക്‌ പരീക്ഷയില്‍ ഒന്ന്‌, രണ്ട്‌ റാങ്കുകള്‍ യഥാക്രമം ഇ.ജെ. മാത്യു, എ.കെ. ഏലിയാമ്മ എന്നിവര്‍ നേടി. 2003-ലെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 9-ാം റാങ്ക്‌ ബിബിന്‍ ബേബിയും, 15-ാം റാങ്ക്‌ ആവണി സോമനും കരസ്ഥമാക്കി ഇതേ വര്‍ഷം 100% വിജയവും നേടി. 2007-ല്‍ 6 കുട്ടികള്‍ മുഴുവന്‍ വിഷയത്തിനും എ+ ഗ്രേഡ്‌ നേടി. ശരാശരി വിജയം 97% ആണ്‌. ഇവിടുത്തെ കുട്ടികള്‍ ഗൈഡ്‌സ്‌, എന്‍.സി.സി. സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌.
1958-ല്‍ എന്‍.സി.സി. ആരംഭിച്ചു. 1966 ല്‍ വിപുലമായ പരിപാടികളോടെ രജതജൂബിലി ആഘോഷങ്ങള്‍ നടന്നു. 1991 ല്‍ ഒരാഴ്‌ചത്തെ നീണ്ടു നിന്ന സാംസ്‌കാരിക സാഹിത്യ കവി സമ്മേളനങ്ങളോടെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു.
2005 ജൂലൈ 24 ന്‌ സെന്റ്‌ ജോസഫ്‌സിലെ അദ്ധ്യപകനും പ്രാധാനാധ്യാപകനുമായിരുന്ന ഫാ. സി.റ്റി. കുര്യാക്കോസിന്റെ 100-ാം ജന്മദിനം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭുമുഖ്യത്തില്‍ ആഘോഷിച്ചു. അവരുടെ സഹായത്തോടെ ``തൈക്കാട്ടില്‍ ജേക്കബ്‌ കത്തനാര്‍ മെമ്മോറിയല്‍ സ്റ്റേജ്‌'' നിര്‍മ്മിച്ചു.
പ്രധാനാധ്യാപകരായിരുന്ന ശ്രീ. എം.റ്റി. എബ്രഹാം, ശ്രീ. പോള്‍ തൈക്കാട്ടില്‍ എന്നിവര്‍ മികച്ച അധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്‌ നേടി. ശ്രീ. എ.ഐ. തൊമ്മന്‍ സാര്‍ പനമ്പിള്ളി സ്‌മാരക സ്വര്‍ണ്ണമെഡല്‍ നേടി.
വിവിധ മേഖലകളില്‍ പ്രശസ്‌തരായ നിരവധി പേര്‍ സെന്റ്‌ ജോസഫ്‌സിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥകളായുണ്ട്‌. ശ്രീ. ചെമ്മനം ചാക്കോ, ശ്രീ. ലാലു അലക്‌സ്‌, ഡോ. വര്‍ഗീസ്‌ ചെമ്മനം, അഡ്വ. എബ്രഹാം വാക്കനാല്‍, ഡോ. വി.കെ. പൈലി, ശ്രീ. ദേവന്‍ കക്കാട്‌ തുടങ്ങിയവര്‍ ചിലര്‍ മാത്രം.......പി.റ്റി.എ, എം.പി.റ്റി.എ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. യഥാക്രമം ശ്രീ. കെ.എം. തോമസ്‌, ശ്രീമതി. മേഴ്‌സി ജോസ്‌ എന്നിവര്‍ നേതൃത്വം നല്‍കുന്നു. അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ്‌ ശ്രീ. എം.എസ്‌. ഗോകുല്‍ നാഥും, സെക്രട്ടറി ശ്രീ. യു.പി. ജോണും ആണ്‌.
സെക്കന്ററി വിദ്യാഭ്യാസത്തിനായി നിരവധി ക്ലേശങ്ങള്‍ സഹിച്ചിരുന്ന കാലത്താണ്‌ സെന്റ്‌ ജോസഫ്‌സിന്റെ സ്ഥാപനം. പിറവം പ്രദേശത്തെ ജനങ്ങള്‍ ഈ വിദ്യാലയത്തെ തങ്ങളുടെ ഹൃദയത്തോടു ചേര്‍ത്തുവച്ചു.
മാനേജ്‌മെന്റിന്റെ സവിശേഷമായ വിദ്യാഭ്യാസ ദര്‍ശനം, ഗാന്ധിയന്‍ തത്വങ്ങളില്‍ അധിഷ്‌ഠിതമായ ``ഗ്രാമ പുനരുദ്ധാരണം'' തന്നെയായിരുന്നു. ഏവരുടെയും സഹായ സഹകരണങ്ങളോടെ സെന്റ്‌ ജോസഫ്‌സ്‌, പാവനമായ വിദ്യാഭ്യാസ പ്രക്രിയ ആരപ്പതിറ്റാണ്ടുകള്‍ പൂര്‍ത്തീകരിച്ച്‌ നവോന്മേഷത്തോടെ മുന്നേറുകയാണ്‌.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

വരി 97: വരി 97:
|}
|}
|
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* പിറവം നഗരത്തില്‍ നിന്നും 2 കി.മി. അകലത്തായി മൂവാറ്റുപുഴ റോഡില്‍ സ്ഥിതിചെയ്യുന്നു.         
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
*  
|}
|}
== സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌കൂള്‍, പിറവം ==
[[ചിത്രം:ST JOSEPH'S HS PIRAVOM.jpg]]
== ആമുഖം ==
മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന ജോസഫ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പൊലീത്തയാണ്‌ സ്‌കൂള്‍ സ്ഥാപകന്‍. 1941 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം പിറവം പ്രദേശത്തെ ആദ്യത്തെ ഹൈസ്‌കൂളാണ്‌. വിദ്യാലയ സ്ഥാപനത്തിനായി അക്ഷീണം പ്രയത്‌നിക്കുകയും നേതൃത്വം നല്‍കുകയും ചെയ്‌തത്‌ ഫാ. ജേക്കബ്‌ തൈക്കാട്ടിലായിരുന്നു. ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍ ഷെവലിയര്‍ വി.സി. ജോര്‍ജ്ജ്‌ (കുറവിലങ്ങാട്‌). വിദ്യാലയത്തിന്റെ ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷന്‍ എബ്രഹാം മാര്‍ യൂലിയോസ്‌ മെത്രാപ്പൊലീത്തയാണ്‌. ഫാ. വിത്സണ്‍ വേലിക്കകത്ത്‌ കോര്‍പ്പറേറ്റ്‌ മാനേജരായും ഫാ. തോമസ്‌ വെട്ടിക്കാട്ടില്‍ ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ശ്രീമതി. സി.എം. മോളിയാണ്‌ ഹെഡ്‌മിസ്‌ട്രസ്‌.
8, 9, 10 ക്ലാസുകളിലായി 474 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. 19 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനം അനുഷ്‌ഠിക്കുന്നു. പിറവം ഗ്രാമപഞ്ചായത്തില്‍ 6-ാം വാര്‍ഡില്‍ ഗവ: ആശുപത്രി ജംഗ്‌ഷനടുത്താണ്‌ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്‌.
എക്കാലത്തും പാഠ്യ-പാഠ്യേതര രംഗത്ത്‌ മികവ്‌ പുലര്‍ത്താന്‍ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്‌. 1945 ല്‍ തിരുവിതാംകൂര്‍ രാജ്യത്ത്‌ നടന്ന മലയാളം ഹയര്‍ പബ്ലിക്ക്‌ പരീക്ഷയില്‍ ഒന്ന്‌, രണ്ട്‌ റാങ്കുകള്‍ യഥാക്രമം ഇ.ജെ. മാത്യു, എ.കെ. ഏലിയാമ്മ എന്നിവര്‍ നേടി. 2003-ലെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 9-ാം റാങ്ക്‌ ബിബിന്‍ ബേബിയും, 15-ാം റാങ്ക്‌ ആവണി സോമനും കരസ്ഥമാക്കി ഇതേ വര്‍ഷം 100% വിജയവും നേടി. 2007-ല്‍ 6 കുട്ടികള്‍ മുഴുവന്‍ വിഷയത്തിനും എ+ ഗ്രേഡ്‌ നേടി. ശരാശരി വിജയം 97% ആണ്‌. ഇവിടുത്തെ കുട്ടികള്‍ ഗൈഡ്‌സ്‌, എന്‍.സി.സി. സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌.
1958-ല്‍ എന്‍.സി.സി. ആരംഭിച്ചു. 1966 ല്‍ വിപുലമായ പരിപാടികളോടെ രജതജൂബിലി ആഘോഷങ്ങള്‍ നടന്നു. 1991 ല്‍ ഒരാഴ്‌ചത്തെ നീണ്ടു നിന്ന സാംസ്‌കാരിക സാഹിത്യ കവി സമ്മേളനങ്ങളോടെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു.
2005 ജൂലൈ 24 ന്‌ സെന്റ്‌ ജോസഫ്‌സിലെ അദ്ധ്യപകനും പ്രാധാനാധ്യാപകനുമായിരുന്ന ഫാ. സി.റ്റി. കുര്യാക്കോസിന്റെ 100-ാം ജന്മദിനം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭുമുഖ്യത്തില്‍ ആഘോഷിച്ചു. അവരുടെ സഹായത്തോടെ ``തൈക്കാട്ടില്‍ ജേക്കബ്‌ കത്തനാര്‍ മെമ്മോറിയല്‍ സ്റ്റേജ്‌'' നിര്‍മ്മിച്ചു.
പ്രധാനാധ്യാപകരായിരുന്ന ശ്രീ. എം.റ്റി. എബ്രഹാം, ശ്രീ. പോള്‍ തൈക്കാട്ടില്‍ എന്നിവര്‍ മികച്ച അധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്‌ നേടി. ശ്രീ. എ.ഐ. തൊമ്മന്‍ സാര്‍ പനമ്പിള്ളി സ്‌മാരക സ്വര്‍ണ്ണമെഡല്‍ നേടി.
വിവിധ മേഖലകളില്‍ പ്രശസ്‌തരായ നിരവധി പേര്‍ സെന്റ്‌ ജോസഫ്‌സിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥകളായുണ്ട്‌. ശ്രീ. ചെമ്മനം ചാക്കോ, ശ്രീ. ലാലു അലക്‌സ്‌, ഡോ. വര്‍ഗീസ്‌ ചെമ്മനം, അഡ്വ. എബ്രഹാം വാക്കനാല്‍, ഡോ. വി.കെ. പൈലി, ശ്രീ. ദേവന്‍ കക്കാട്‌ തുടങ്ങിയവര്‍ ചിലര്‍ മാത്രം.......പി.റ്റി.എ, എം.പി.റ്റി.എ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. യഥാക്രമം ശ്രീ. കെ.എം. തോമസ്‌, ശ്രീമതി. മേഴ്‌സി ജോസ്‌ എന്നിവര്‍ നേതൃത്വം നല്‍കുന്നു. അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ്‌ ശ്രീ. എം.എസ്‌. ഗോകുല്‍ നാഥും, സെക്രട്ടറി ശ്രീ. യു.പി. ജോണും ആണ്‌.
സെക്കന്ററി വിദ്യാഭ്യാസത്തിനായി നിരവധി ക്ലേശങ്ങള്‍ സഹിച്ചിരുന്ന കാലത്താണ്‌ സെന്റ്‌ ജോസഫ്‌സിന്റെ സ്ഥാപനം. പിറവം പ്രദേശത്തെ ജനങ്ങള്‍ ഈ വിദ്യാലയത്തെ തങ്ങളുടെ ഹൃദയത്തോടു ചേര്‍ത്തുവച്ചു.
മാനേജ്‌മെന്റിന്റെ സവിശേഷമായ വിദ്യാഭ്യാസ ദര്‍ശനം, ഗാന്ധിയന്‍ തത്വങ്ങളില്‍ അധിഷ്‌ഠിതമായ ``ഗ്രാമ പുനരുദ്ധാരണം'' തന്നെയായിരുന്നു. ഏവരുടെയും സഹായ സഹകരണങ്ങളോടെ സെന്റ്‌ ജോസഫ്‌സ്‌, പാവനമായ വിദ്യാഭ്യാസ പ്രക്രിയ ആരപ്പതിറ്റാണ്ടുകള്‍ പൂര്‍ത്തീകരിച്ച്‌ നവോന്മേഷത്തോടെ മുന്നേറുകയാണ്‌.
== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
== നേട്ടങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==

11:04, 23 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം
വിലാസം
പിറവം

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-2010Mtcmuvattupuzha

മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന ജോസഫ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പൊലീത്തയാണ്‌ സ്‌കൂള്‍ സ്ഥാപകന്‍. 1941 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം പിറവം പ്രദേശത്തെ ആദ്യത്തെ ഹൈസ്‌കൂളാണ്‌. വിദ്യാലയ സ്ഥാപനത്തിനായി അക്ഷീണം പ്രയത്‌നിക്കുകയും നേതൃത്വം നല്‍കുകയും ചെയ്‌തത്‌ ഫാ. ജേക്കബ്‌ തൈക്കാട്ടിലായിരുന്നു. ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍ ഷെവലിയര്‍ വി.സി. ജോര്‍ജ്ജ്‌ (കുറവിലങ്ങാട്‌). വിദ്യാലയത്തിന്റെ ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷന്‍ എബ്രഹാം മാര്‍ യൂലിയോസ്‌ മെത്രാപ്പൊലീത്തയാണ്‌. ഫാ. വിത്സണ്‍ വേലിക്കകത്ത്‌ കോര്‍പ്പറേറ്റ്‌ മാനേജരായും ഫാ. തോമസ്‌ വെട്ടിക്കാട്ടില്‍ ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ശ്രീമതി. സി.എം. മോളിയാണ്‌ ഹെഡ്‌മിസ്‌ട്രസ്‌. പാഠ്യ-പാഠ്യേതര രംഗത്ത്‌ മികവ്‌ പുലര്‍ത്താന്‍ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്‌. 1945 ല്‍ തിരുവിതാംകൂര്‍ രാജ്യത്ത്‌ നടന്ന മലയാളം ഹയര്‍ പബ്ലിക്ക്‌ പരീക്ഷയില്‍ ഒന്ന്‌, രണ്ട്‌ റാങ്കുകള്‍ യഥാക്രമം ഇ.ജെ. മാത്യു, എ.കെ. ഏലിയാമ്മ എന്നിവര്‍ നേടി. 2003-ലെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 9-ാം റാങ്ക്‌ ബിബിന്‍ ബേബിയും, 15-ാം റാങ്ക്‌ ആവണി സോമനും കരസ്ഥമാക്കി ഇതേ വര്‍ഷം 100% വിജയവും നേടി. 2007-ല്‍ 6 കുട്ടികള്‍ മുഴുവന്‍ വിഷയത്തിനും എ+ ഗ്രേഡ്‌ നേടി. ശരാശരി വിജയം 97% ആണ്‌. ഇവിടുത്തെ കുട്ടികള്‍ ഗൈഡ്‌സ്‌, എന്‍.സി.സി. സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. 1958-ല്‍ എന്‍.സി.സി. ആരംഭിച്ചു. 1966 ല്‍ വിപുലമായ പരിപാടികളോടെ രജതജൂബിലി ആഘോഷങ്ങള്‍ നടന്നു. 1991 ല്‍ ഒരാഴ്‌ചത്തെ നീണ്ടു നിന്ന സാംസ്‌കാരിക സാഹിത്യ കവി സമ്മേളനങ്ങളോടെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. 2005 ജൂലൈ 24 ന്‌ സെന്റ്‌ ജോസഫ്‌സിലെ അദ്ധ്യപകനും പ്രാധാനാധ്യാപകനുമായിരുന്ന ഫാ. സി.റ്റി. കുര്യാക്കോസിന്റെ 100-ാം ജന്മദിനം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭുമുഖ്യത്തില്‍ ആഘോഷിച്ചു. അവരുടെ സഹായത്തോടെ ``തൈക്കാട്ടില്‍ ജേക്കബ്‌ കത്തനാര്‍ മെമ്മോറിയല്‍ സ്റ്റേജ്‌ നിര്‍മ്മിച്ചു. പ്രധാനാധ്യാപകരായിരുന്ന ശ്രീ. എം.റ്റി. എബ്രഹാം, ശ്രീ. പോള്‍ തൈക്കാട്ടില്‍ എന്നിവര്‍ മികച്ച അധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്‌ നേടി. ശ്രീ. എ.ഐ. തൊമ്മന്‍ സാര്‍ പനമ്പിള്ളി സ്‌മാരക സ്വര്‍ണ്ണമെഡല്‍ നേടി. വിവിധ മേഖലകളില്‍ പ്രശസ്‌തരായ നിരവധി പേര്‍ സെന്റ്‌ ജോസഫ്‌സിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥകളായുണ്ട്‌. ശ്രീ. ചെമ്മനം ചാക്കോ, ശ്രീ. ലാലു അലക്‌സ്‌, ഡോ. വര്‍ഗീസ്‌ ചെമ്മനം, അഡ്വ. എബ്രഹാം വാക്കനാല്‍, ഡോ. വി.കെ. പൈലി, ശ്രീ. ദേവന്‍ കക്കാട്‌ തുടങ്ങിയവര്‍ ചിലര്‍ മാത്രം.......പി.റ്റി.എ, എം.പി.റ്റി.എ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. യഥാക്രമം ശ്രീ. കെ.എം. തോമസ്‌, ശ്രീമതി. മേഴ്‌സി ജോസ്‌ എന്നിവര്‍ നേതൃത്വം നല്‍കുന്നു. അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ്‌ ശ്രീ. എം.എസ്‌. ഗോകുല്‍ നാഥും, സെക്രട്ടറി ശ്രീ. യു.പി. ജോണും ആണ്‌. സെക്കന്ററി വിദ്യാഭ്യാസത്തിനായി നിരവധി ക്ലേശങ്ങള്‍ സഹിച്ചിരുന്ന കാലത്താണ്‌ സെന്റ്‌ ജോസഫ്‌സിന്റെ സ്ഥാപനം. പിറവം പ്രദേശത്തെ ജനങ്ങള്‍ ഈ വിദ്യാലയത്തെ തങ്ങളുടെ ഹൃദയത്തോടു ചേര്‍ത്തുവച്ചു. മാനേജ്‌മെന്റിന്റെ സവിശേഷമായ വിദ്യാഭ്യാസ ദര്‍ശനം, ഗാന്ധിയന്‍ തത്വങ്ങളില്‍ അധിഷ്‌ഠിതമായ ``ഗ്രാമ പുനരുദ്ധാരണം തന്നെയായിരുന്നു. ഏവരുടെയും സഹായ സഹകരണങ്ങളോടെ സെന്റ്‌ ജോസഫ്‌സ്‌, പാവനമായ വിദ്യാഭ്യാസ പ്രക്രിയ ആരപ്പതിറ്റാണ്ടുകള്‍ പൂര്‍ത്തീകരിച്ച്‌ നവോന്മേഷത്തോടെ മുന്നേറുകയാണ്‌.

എറണാകൂളത്തുനിന്നൂം 36 കി.മീ

ചരിത്രം

8, 9, 10 ക്ലാസുകളിലായി 474 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. 19 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനം അനുഷ്‌ഠിക്കുന്നു. പിറവം ഗ്രാമപഞ്ചായത്തില്‍ 6-ാം വാര്‍ഡില്‍ ഗവ: ആശുപത്രി ജംഗ്‌ഷനടുത്താണ്‌ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്‌. എക്കാലത്തും പാഠ്യ-പാഠ്യേതര രംഗത്ത്‌ മികവ്‌ പുലര്‍ത്താന്‍ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്‌. 1945 ല്‍ തിരുവിതാംകൂര്‍ രാജ്യത്ത്‌ നടന്ന മലയാളം ഹയര്‍ പബ്ലിക്ക്‌ പരീക്ഷയില്‍ ഒന്ന്‌, രണ്ട്‌ റാങ്കുകള്‍ യഥാക്രമം ഇ.ജെ. മാത്യു, എ.കെ. ഏലിയാമ്മ എന്നിവര്‍ നേടി. 2003-ലെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 9-ാം റാങ്ക്‌ ബിബിന്‍ ബേബിയും, 15-ാം റാങ്ക്‌ ആവണി സോമനും കരസ്ഥമാക്കി ഇതേ വര്‍ഷം 100% വിജയവും നേടി. 2007-ല്‍ 6 കുട്ടികള്‍ മുഴുവന്‍ വിഷയത്തിനും എ+ ഗ്രേഡ്‌ നേടി. ശരാശരി വിജയം 97% ആണ്‌. ഇവിടുത്തെ കുട്ടികള്‍ ഗൈഡ്‌സ്‌, എന്‍.സി.സി. സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. 1958-ല്‍ എന്‍.സി.സി. ആരംഭിച്ചു. 1966 ല്‍ വിപുലമായ പരിപാടികളോടെ രജതജൂബിലി ആഘോഷങ്ങള്‍ നടന്നു. 1991 ല്‍ ഒരാഴ്‌ചത്തെ നീണ്ടു നിന്ന സാംസ്‌കാരിക സാഹിത്യ കവി സമ്മേളനങ്ങളോടെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. 2005 ജൂലൈ 24 ന്‌ സെന്റ്‌ ജോസഫ്‌സിലെ അദ്ധ്യപകനും പ്രാധാനാധ്യാപകനുമായിരുന്ന ഫാ. സി.റ്റി. കുര്യാക്കോസിന്റെ 100-ാം ജന്മദിനം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭുമുഖ്യത്തില്‍ ആഘോഷിച്ചു. അവരുടെ സഹായത്തോടെ ``തൈക്കാട്ടില്‍ ജേക്കബ്‌ കത്തനാര്‍ മെമ്മോറിയല്‍ സ്റ്റേജ്‌ നിര്‍മ്മിച്ചു. പ്രധാനാധ്യാപകരായിരുന്ന ശ്രീ. എം.റ്റി. എബ്രഹാം, ശ്രീ. പോള്‍ തൈക്കാട്ടില്‍ എന്നിവര്‍ മികച്ച അധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്‌ നേടി. ശ്രീ. എ.ഐ. തൊമ്മന്‍ സാര്‍ പനമ്പിള്ളി സ്‌മാരക സ്വര്‍ണ്ണമെഡല്‍ നേടി. വിവിധ മേഖലകളില്‍ പ്രശസ്‌തരായ നിരവധി പേര്‍ സെന്റ്‌ ജോസഫ്‌സിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥകളായുണ്ട്‌. ശ്രീ. ചെമ്മനം ചാക്കോ, ശ്രീ. ലാലു അലക്‌സ്‌, ഡോ. വര്‍ഗീസ്‌ ചെമ്മനം, അഡ്വ. എബ്രഹാം വാക്കനാല്‍, ഡോ. വി.കെ. പൈലി, ശ്രീ. ദേവന്‍ കക്കാട്‌ തുടങ്ങിയവര്‍ ചിലര്‍ മാത്രം.......പി.റ്റി.എ, എം.പി.റ്റി.എ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. യഥാക്രമം ശ്രീ. കെ.എം. തോമസ്‌, ശ്രീമതി. മേഴ്‌സി ജോസ്‌ എന്നിവര്‍ നേതൃത്വം നല്‍കുന്നു. അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ്‌ ശ്രീ. എം.എസ്‌. ഗോകുല്‍ നാഥും, സെക്രട്ടറി ശ്രീ. യു.പി. ജോണും ആണ്‌. സെക്കന്ററി വിദ്യാഭ്യാസത്തിനായി നിരവധി ക്ലേശങ്ങള്‍ സഹിച്ചിരുന്ന കാലത്താണ്‌ സെന്റ്‌ ജോസഫ്‌സിന്റെ സ്ഥാപനം. പിറവം പ്രദേശത്തെ ജനങ്ങള്‍ ഈ വിദ്യാലയത്തെ തങ്ങളുടെ ഹൃദയത്തോടു ചേര്‍ത്തുവച്ചു. മാനേജ്‌മെന്റിന്റെ സവിശേഷമായ വിദ്യാഭ്യാസ ദര്‍ശനം, ഗാന്ധിയന്‍ തത്വങ്ങളില്‍ അധിഷ്‌ഠിതമായ ``ഗ്രാമ പുനരുദ്ധാരണം തന്നെയായിരുന്നു. ഏവരുടെയും സഹായ സഹകരണങ്ങളോടെ സെന്റ്‌ ജോസഫ്‌സ്‌, പാവനമായ വിദ്യാഭ്യാസ പ്രക്രിയ ആരപ്പതിറ്റാണ്ടുകള്‍ പൂര്‍ത്തീകരിച്ച്‌ നവോന്മേഷത്തോടെ മുന്നേറുകയാണ്‌.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

രാഷ്ടറപതി അവാ൪ഡ്-നില്ഡ െഡാമിനിക്,ആര്യരാജപ്പ൯,അജ്ഞിത.എസ്

  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.പെ൯സില് ഡ്റോയിംഗ്,സംസ്ഥാനതലം,ബി.ഗ്രേഡ്-േഗാകുല്,പി.ജി-2009-10
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷന്‍ എബ്രഹാം മാര്‍ യൂലിയോസ്‌ മെത്രാപ്പൊലീത്തയാണ്‌. ഫാ. വിത്സണ്‍ വേലിക്കകത്ത്‌ കോര്‍പ്പറേറ്റ്‌ മാനേജരായും ഫാ. തോമസ്‌ വെട്ടിക്കാട്ടില്‍ ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു

മുന്‍ സാരഥികള്‍

മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന ജോസഫ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പൊലീത്തയാണ്‌ സ്‌കൂള്‍ സ്ഥാപകന്‍. 1941 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം പിറവം പ്രദേശത്തെ ആദ്യത്തെ ഹൈസ്‌കൂളാണ്‌.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ. ചെമ്മനം ചാക്കോ, ശ്രീ. ലാലു അലക്‌സ്‌, ഡോ. വര്‍ഗീസ്‌ ചെമ്മനം, അഡ്വ. എബ്രഹാം വാക്കനാല്‍, ഡോ. വി.കെ. പൈലി, ശ്രീ. ദേവന്‍ കക്കാട്‌ തുടങ്ങിയവര്‍ ചിലര്‍ മാത്രം.......പി.റ്റി.എ, എം.പി.റ്റി.എ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. യഥാക്രമം ശ്രീ. കെ.എം. തോമസ്‌, ശ്രീമതി. മേഴ്‌സി ജോസ്‌ എന്നിവര്‍ നേതൃത്വം നല്‍കുന്നു. അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ്‌ ശ്രീ. എം.എസ്‌. ഗോകുല്‍ നാഥും, സെക്രട്ടറി ശ്രീ. യു.പി. ജോണും ആണ്‌.

വഴികാട്ടി

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌കൂള്‍, പിറവം