"ദേവമാതാ ഹൈസ്കൂൾ പൈസക്കരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 8: | വരി 8: | ||
വളരെ ചുരുക്കം കുട്ടികള്‍ തളിപ്പറമ്പിലും പേരാവൂരിലും പോയി പഠനം നടത്തി. 1952- ല്‍ ചെമ്പേരിയില്‍ ഹൈസ്ക്കുള്‍ അനുവദിച്ചുകിട്ടിയതോടെ അല്പം ആശ്വാസമായി. പക്ഷെ ഇവിടെ നിന്ന് ചെമ്പരിയില്‍ പോയി വരാന്‍ 25 കിലോമീറ്ററോളം നടക്കേണ്ടിയിരുന്നു. 1962-ല്‍ പയ്യാവൂരില്‍ ഹൈസ്ക്കുള്‍ അനുവദിച്ചെങ്കിലും അവിടെ പ്രവേശനം കിട്ടാന്‍ പ്രയാസം നേരിട്ടു. അതിനാല്‍ തന്നെ ബഹുഭൂരിപക്ഷത്തിന്റേയും വിദ്യാഭ്യാസം പ്രൈമറിതലത്തില്‍ തന്നെ അവസാനിച്ചു. ഹൈസ്ക്കുളിനു വേണ്ടിയുളള അര്‍ത്ഥപൂര്‍ണ്ണമായ ശ്രമം തുടങ്ങുന്നത് 1967 -ലാണ് .അപക്ഷകളും നിവേദനങ്ങളുമായി വര്‍ഷങ്ങള്‍ കടന്ന് പോയി. 1971 -ല്‍ ഹൈസ്ക്കൂള്‍ അനുവദിക്കാനുളള എല്ലാ സാഹചര്യവും ഒത്തുവന്നതാണ്. നിര്‍ഭാഗ്യവശാല്‍ അന്തിമ ലിസ്റ്റില്‍ ഉള്‍പ്പെടുവാന്‍ കഴിഞ്ഞില്ല. ഈ കാലയളവില്‍ ഹൈസ്ക്കുളിന് കെട്ടിടം പോലും നിര്‍മ്മിക്കപ്പെട്ടിരുന്നു. 1975 -ല്‍ സര്‍ക്കാര്‍ വീണ്ടും എയിഡഡ് സ്ക്കൂളുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് അന്നത്തെ വികാരി ഫാദര്‍ അബ്രഹാം പൊരുന്നോലിയുടെ നേതൃത്വത്തില്‍ വീണ്ടും ശ്രമം ആരംഭിച്ചു. ശ്രി. സി. പി. ഗോവിന്ദന്‍ നമ്പ്യാര്‍ എം . എല്‍ . എ സജീവമായി ഇടപെട്ടതിനെ തുടര്‍ന്ന് സ്വപ്ന സാക്ഷാത്കാരത്തിനുളള സാധ്യതയേറി. 1976 ഫെബ്രുവരി 8 ന് പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം അഭിവന്ദ്യ പിതാവ് മാര്‍ .സെബാസ്റ്റ്യന്‍ വള്ളോപ്പളളി നിര്‍വഹിച്ചു. ബഹുമാന്യനായ ഫാദര്‍ അബ്രഹാം പൊരുന്നോലിയുടെ അധ്യക്ഷതയില്‍ 14 – 06 – 1976 -ന് ചേര്‍ന്ന പൊതുസമ്മേളനത്തില്‍വച്ച് ശ്രീ. സി . പി ഗോവിന്ദന്‍ നമ്പ്യാര്‍ ഭദ്രദീപം കൊളുത്തി ദേവമാതാ ഹൈസ്ക്കുള്‍ ഉദ്ഘാടനം ചെയ്തു. വി . ടി അബ്രാഹം വെട്ടത്ത് എന്ന കുട്ടിയായിരുന്നു ആദ്യ അഡ്മിഷന്‍ നേടിയത്. 136 കുട്ടികളായിരുന്നു ആദ്യ ബാച്ചില്‍ ഉണ്ടായിരുന്നത്. | വളരെ ചുരുക്കം കുട്ടികള്‍ തളിപ്പറമ്പിലും പേരാവൂരിലും പോയി പഠനം നടത്തി. 1952- ല്‍ ചെമ്പേരിയില്‍ ഹൈസ്ക്കുള്‍ അനുവദിച്ചുകിട്ടിയതോടെ അല്പം ആശ്വാസമായി. പക്ഷെ ഇവിടെ നിന്ന് ചെമ്പരിയില്‍ പോയി വരാന്‍ 25 കിലോമീറ്ററോളം നടക്കേണ്ടിയിരുന്നു. 1962-ല്‍ പയ്യാവൂരില്‍ ഹൈസ്ക്കുള്‍ അനുവദിച്ചെങ്കിലും അവിടെ പ്രവേശനം കിട്ടാന്‍ പ്രയാസം നേരിട്ടു. അതിനാല്‍ തന്നെ ബഹുഭൂരിപക്ഷത്തിന്റേയും വിദ്യാഭ്യാസം പ്രൈമറിതലത്തില്‍ തന്നെ അവസാനിച്ചു. ഹൈസ്ക്കുളിനു വേണ്ടിയുളള അര്‍ത്ഥപൂര്‍ണ്ണമായ ശ്രമം തുടങ്ങുന്നത് 1967 -ലാണ് .അപക്ഷകളും നിവേദനങ്ങളുമായി വര്‍ഷങ്ങള്‍ കടന്ന് പോയി. 1971 -ല്‍ ഹൈസ്ക്കൂള്‍ അനുവദിക്കാനുളള എല്ലാ സാഹചര്യവും ഒത്തുവന്നതാണ്. നിര്‍ഭാഗ്യവശാല്‍ അന്തിമ ലിസ്റ്റില്‍ ഉള്‍പ്പെടുവാന്‍ കഴിഞ്ഞില്ല. ഈ കാലയളവില്‍ ഹൈസ്ക്കുളിന് കെട്ടിടം പോലും നിര്‍മ്മിക്കപ്പെട്ടിരുന്നു. 1975 -ല്‍ സര്‍ക്കാര്‍ വീണ്ടും എയിഡഡ് സ്ക്കൂളുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് അന്നത്തെ വികാരി ഫാദര്‍ അബ്രഹാം പൊരുന്നോലിയുടെ നേതൃത്വത്തില്‍ വീണ്ടും ശ്രമം ആരംഭിച്ചു. ശ്രി. സി. പി. ഗോവിന്ദന്‍ നമ്പ്യാര്‍ എം . എല്‍ . എ സജീവമായി ഇടപെട്ടതിനെ തുടര്‍ന്ന് സ്വപ്ന സാക്ഷാത്കാരത്തിനുളള സാധ്യതയേറി. 1976 ഫെബ്രുവരി 8 ന് പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം അഭിവന്ദ്യ പിതാവ് മാര്‍ .സെബാസ്റ്റ്യന്‍ വള്ളോപ്പളളി നിര്‍വഹിച്ചു. ബഹുമാന്യനായ ഫാദര്‍ അബ്രഹാം പൊരുന്നോലിയുടെ അധ്യക്ഷതയില്‍ 14 – 06 – 1976 -ന് ചേര്‍ന്ന പൊതുസമ്മേളനത്തില്‍വച്ച് ശ്രീ. സി . പി ഗോവിന്ദന്‍ നമ്പ്യാര്‍ ഭദ്രദീപം കൊളുത്തി ദേവമാതാ ഹൈസ്ക്കുള്‍ ഉദ്ഘാടനം ചെയ്തു. വി . ടി അബ്രാഹം വെട്ടത്ത് എന്ന കുട്ടിയായിരുന്നു ആദ്യ അഡ്മിഷന്‍ നേടിയത്. 136 കുട്ടികളായിരുന്നു ആദ്യ ബാച്ചില്‍ ഉണ്ടായിരുന്നത്. | ||
= നിലവിലുളള അദ്ധ്യാപകര്‍== | = നിലവിലുളള അദ്ധ്യാപകര്‍== | ||
* ശ്രീ. വി . എല്‍ അബ്രാഹം | * '''ശ്രീ. വി . എല്‍ അബ്രാഹം | ||
* ശ്രീമതി . ബ്രജിറ്റ് ടി . ഇ | * ശ്രീമതി . ബ്രജിറ്റ് ടി . ഇ | ||
* ശ്രീ. ജോണ്‍ കെ. സി | * ശ്രീ. ജോണ്‍ കെ. സി | ||
| വരി 16: | വരി 16: | ||
* ശ്രീമതി .മോളിക്കുട്ടി മാത്യു | * ശ്രീമതി .മോളിക്കുട്ടി മാത്യു | ||
* സി . മരിയ ജോസഫ് | * സി . മരിയ ജോസഫ് | ||
* ശ്രി . ജെയ് ന്‍ വി . | * ശ്രി . ജെയ് ന്‍ വി . ആന്റണി | ||
* ശ്രമതി അന്നമ്മ സെലിന്‍ | * ശ്രമതി അന്നമ്മ സെലിന്‍ | ||
* ശ്രമതി . സോഫിയാമ്മ ജോസഫ് | * ശ്രമതി . സോഫിയാമ്മ ജോസഫ് | ||
*ശ്രിമതി . ജാന്‍സി പി. ജോര്‍ജ്ജ് | *ശ്രിമതി . ജാന്‍സി പി. ജോര്‍ജ്ജ് | ||
* ശ്രിമതി ഷിജി തോമസ് | * ശ്രിമതി ഷിജി തോമസ്''' | ||
= മുന്‍ സാരഥികള്‍ == | = മുന്‍ സാരഥികള്‍ == | ||