"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/പുനർജനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/പുനർജനി (മൂലരൂപം കാണുക)
13:04, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പുനർജനി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ദുരന്തമല്ലിതൊരു പാഠമാകാം | |||
ജീവിതം നൽകിയ പാഠം | |||
സൂര്യന് മുന്നേ ഉണർന്നെഴുന്നേറ്റവന് | |||
നൂലിന്മേലിന്ന് തൂങ്ങുന്നു ജീവൻ | |||
ജനിച്ച നാടിനേം സ്നേഹിച്ച പ്രിയരെയും | |||
അകറ്റിനിർത്തി ഏകാന്തതയിലേക്ക് | |||
ഭയപ്പെടാതിന്നും നാം പൊരുതി | |||
നേടീടും പുനർജനി വൈകീടാതെ | |||
ആത്മധൈര്യം കരുത്താക്കി മുന്നേറാം | |||
പ്രതിരോധ സ്വർഗം നമുക്കിവിടെ തീർക്കാം | |||
ദുരന്തമല്ലിതൊരു പാഠമാകാം | |||
പുത്തനനുഭവം നൽകിയ പാഠം.. | |||
</poem> </center> |