ഉള്ളടക്കത്തിലേക്ക് പോവുക

"ജി. ഡി. എച്ച് എസ്സ് പിറവന്തൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sai K shanmugam (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}
{{Verified|name=Sai K shanmugam|തരം=കവിത}}

19:33, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ഇഴപിരിഞ്ഞൊരു ബന്ധമായി ലോകത്തെ ബന്ധിച്ച ചെറു കീട മേ
എവിടെ നിൻ ഉത്ഭവും എവിടെ നിൻ അന്ത്യവും
ലോകത്തെ മുറിക്കാൻ വന്നുവോ
നീ മനുഷ്യനെ നാലു ചുവരുകൾ തളച്ചിടാൻ വന്നുവോ നീ ,
നീ ആര് ?..... നീ ആര് ?..........
നീ എന്ന വിഷ വിത്തിനെ തളച്ചിടും കേരളജനതാ മൂന്നാം യുദ്ധമാം
കൊറോണയെ നിന്നെ ഞങ്ങൾ അതിജീവിക്കും
ശുചിത്വം എന്ന ഗുണത്തിലൂടെ മാറ്റിടും നിന്നെ തുരത്തിടും പറിച്ച് എറിഞ്ഞിടും നിന്നെ, ഈ കേരള ജനതാ

വിവിയ.കെ.ജോൺസൺ
9 C ജി. ഡി. എച്ച് എസ്സ് പിറവന്തൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത