"ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

19:56, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക് ഡൗൺ

പ്രകൃതി ലോക് ഡൗൺ
ചെയ്താൽ എങ്ങനെയാവും?
വെയിൽ പൂട്ടി സൂര്യൻ
കാറ്റിനെ പിടിച്ചു വച്ച് മരങ്ങൾ
തിരകൾക്ക് ഷട്ടറിട്ട് കടൽ
നിലാവിന് നിർദേശങ്ങൾ
നൽകി രാത്രി
ഒഴുക്ക് നിർത്തി പുഴകൾ
കൂട്ടിലിരുന്ന് കിളികൾ
പൂക്കാതെ മരങ്ങൾ
മഴയെ തളച്ച് മേഘങ്ങൾ
കറങ്ങാതെ ഭൂമി
കാവൽ നക്ഷത്രങ്ങളിൽ
പ്രതീക്ഷയോടെ മനുഷ്യർ.

ദേവിനന്ദന എ എസ്
9 D ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത