"കണ്ണശ മിഷൻ എച്ച്. എസ് പേയാട്/അക്ഷരവൃക്ഷം/പണം കായ്ക്കുന്ന മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= പണം കായ്ക്കുന്ന മരം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> <br>
            ചൈനീസ് നഗരത്ത്  ഒരു വീട്ടിൽ മാധവൻ എന്ന ഒരാൾ ഉണ്ടായിരുന്നു. അവൻ ദിവസവും ജോലി ചെയ്യാൻ പോകും.ഒരു ദിവസം അവൻ കാട്ടിലൂടെ പോകുകയായിരുന്നു. അപ്പോൾ അവിടെ ഒരു മാൻ കുടുങ്ങി കിടക്കുന്നതു കണ്ടു. അവൻ അതിൻ്റെ അടുത്തു പോയി രക്ഷിച്ചു. അപ്പോൾ ആ മാൻ മാലാഖയായി. അപ്പോൾ ആ മാലാഖ പറഞ്ഞു ഞാൻ ഒരു മാലാഖയാണ്. കുറെ വർഷമായി ഞാൻ ഇവിടെ കുടുങ്ങി കിടക്കുകയായിരുന്നു അപ്പോളാണ് നീ ഇവിടെ വന്നത്.നിനക്ക് ഞാൻ ഒരു സമ്മാനം തരാം. ഇതൊരു വ ളയാണ് ഇത് നീ നിൻ്റെ നെറ്റിയിൽ മൂന്ന് തവണ മുട്ടണം അപ്പോൾ ഒരു പണം കായ്ക്കുന്ന മരം വരും അപ്പോൾ നിനക്ക് ആവശ്യമുള്ള പണം എടുക്കാം. അവൻ്റെ വീട്ടിൽ സമ്പത്ത് വരാൻ തുടങ്ങി. തൊട്ടപ്പറത്തുള്ളയാൾ ഇത് കണ്ടു. അവൻ അത് കട്ടൊടുത്തു.പക്ഷേ ആ മാലാഖ പറഞ്ഞു നീ അല്ലാതെ മറ്റുള്ളവർ അതു ചെയ്താൽ അവൻ കട്ടിലിൽ ഒട്ടിപോകും അതുപോലെ നടന്നു. അവൻ വള എടുക്കാൻ പോയി അപ്പോൾ അവിടെ കണ്ടില്ല പിന്നീട് തൊട്ട് അപ്പുറത്തുള്ള വീട്ടിൽ പോയി അവിടെ അവൻ കണ്ട കാഴ്ച ഇതായിരുന്നു.അതുകൊണ്ടാണ് അത്യാഗ്രഹം ആപത്ത് എന്ന് പറയുന്നത്.
{{BoxBottom1
| പേര്= ശ്വേത. ബി. എം
| ക്ലാസ്സ്=  5 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  കണ്ണശ മിഷൻ ഹൈസ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44081
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:09, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം