"കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
11:01, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/പരിതസ്ഥിതി | പരിതസ്ഥിതി]] | *[[{{PAGENAME}}/പരിതസ്ഥിതി | പരിതസ്ഥിതി]] | ||
<center> <poem> | |||
നഷ്ടമായീടുന്നു നാടിൻറെ സൗന്ദര്യം | |||
നഷ്ടമായീടുന്നു ഭൂമിയിൽ സ്വർഗവും | |||
മാനവഹൃദയത്തിലിന്ന് കൊടും | |||
കാടായ് വളരുന്നു സ്വാർത്ഥത | |||
തൻ സ്വാർത്ഥലാഭത്തിനായ് മനുജർ | |||
കാടിനെ വെട്ടി നിരത്തി | |||
പാറമടകളും ഫ്ലാറ്റുകളും കെട്ടി | |||
കാടിനെ തന്നുള്ളിലാക്കി | |||
തണ്ണീർത്തടങ്ങളും കാട്ടുപൂഞ്ചോലയും | |||
നാട്ടുപച്ചപ്പും മരിച്ചു | |||
പുഞ്ചനെൽപാടങ്ങൾ റബറിൻവേരിനാൽ | |||
ശുഷ്കമായ് മാറിയിന്നയ്യോ | |||
ദാഹനീരില്ല കുളിർകാറ്റുമില്ലെങ്ങും | |||
ശീതളച്ഛായകളില്ല | |||
പുഴകൾവഴി മാറിയൊഴുകിടുന്നു | |||
കാട്ടുമൃഗങ്ങളും നാട്ടിലായി | |||
പാഷാണപൂരിത ഭോജനശീലത്താൽ | |||
ആയുരാരോഗ്യം നശിച്ചു | |||
പ്രളയവും മാരകവ്യാധികളും കൊണ്ട് | |||
പൂരിതമായിന്നു ലോകം | |||
ഹേ മർത്യ നീ ഉണർന്നീടുക | |||
പുൽകുക വീണ്ടുമാ സ്വർഗീയഭൂമി | |||
വൈകരുതതിനിനി,കരുതീടാംനമ്മൾതൻ | |||
ഇളമുറയ്ക്കായ് ഒട്ടുനന്മ... | |||
നമ്മൾതൻ.... | |||
ഇളമുറകയ്ക്കായ് ഒട്ടുനന്മ | |||
</poem> </center> | |||
*[[{{PAGENAME}}/പരിസ്ഥിതി| പരിസ്ഥിതി]] | |||
<center> <poem> | <center> <poem> | ||
നഷ്ടമായീടുന്നു നാടിൻറെ സൗന്ദര്യം | നഷ്ടമായീടുന്നു നാടിൻറെ സൗന്ദര്യം |