"ഗവ. യു.പി.എസ്. പേരയം/അക്ഷരവൃക്ഷം/കൊറോണ വിതച്ച ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('| തലക്കെട്ട് =കൊറോണ വിതച്ച ലോകം | color=3 }} കാത്തുവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
| തലക്കെട്ട് =കൊറോണ വിതച്ച ലോകം  
{{BoxTop1
| color=3
| തലക്കെട്ട്= കൊറോണ വിതച്ച ലോകം      
| color= 2     
}}
}}
കാത്തുവിന്റെയും കിട്ടുവിന്റെയും കൂട്ടുകാരൻ ആയിരുന്നു അപ്പു. കാത്തുവും കിട്ടുവും വീട്ടിൽ കളിച്ച് കൊണ്ടിരുന്നപ്പോൾ അപ്പു കാത്തുവിനെയും കിട്ടുവിനെയും കളിക്കാൻ വിളിച്ചു. ഇപ്പൊൾ അവധിക്കാലം അല്ലേ ? നമുക്ക് പുറത്ത് പോയി കളിക്കാം .അപ്പോഴാണ് കാത്തു പറഞ്ഞത്." അപ്പു നീ കര്യങ്ങൾ ഒന്നും അറിഞ്ഞില്ലേ? ഇപ്പൊൾ കൊറോണ രോഗം പടർന്നു പിടിക്കുന്ന കാലമാണ് . ഇൗ  അവധിക്കാലം എല്ലാവരും വീടിനുള്ളില ലാണ്ആഘോഷിക്കേണ്ടത്." ങേ! വീടിനുള്ളിലോ! അതെങ്ങനെ? അപ്പു ചോദിച്ചു.വീടിനുള്ളിൽ കളിക്കാവുന്ന ഒത്തിരി കളികൾ ഇല്ലേ? പുസ്തകം വായിക്കാം , ചിത്രം വരയ്ക്കാം , പാട്ടു പാടാം , നല്ല ഭക്ഷണം കഴിക്കാം , പിന്നെ അച്ഛന്റെയും അമ്മയുടെയും കൂടെ കളിക്കാം.ഞാൻ വീട്ടിൽ ഇരുന്നിട്ട് ഒത്തിരി നാളായി .അച്ഛന്റെയും അമ്മയുടെയും കൂടെ കളിച്ചിട്ട്‌ ഒരുപാട് നാളായി.ഞാൻ വീട്ടിൽ ഇരുന്ന് കളിക്കാൻ പോകുന്നു.അപ്പു പറഞ്ഞു. നീ വീട്ടിൽ ചെന്നാൽ ഉടൻ കൈ സോപ്പ് ഉപയോഗിച്ച് കഴുകണേ. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട്  മുഖം  മറച്ച് കെട്ടാൻ മറക്കല്ലേ. കൊറോണ രോഗത്തെ തടയാൻ വ്യക്തി ശുചിത്വം ആണ് പ്രധാനം.എന്നാൽ ഞാൻ പിന്നെ വരാം എന്ന് പറഞ്ഞ് അപ്പു മടങ്ങി.

കൂട്ടുകാരെ ഇൗ അവധിക്കാലം ഇങ്ങനെ ആണ് ഞാൻ വീട്ടിൽ ഇരുന്ന് ആഘോഷിക്കുന്നത്.നിങ്ങളും ഇങ്ങനെ ആണോ ?
കൂട്ടുകാരെ ഇൗ അവധിക്കാലം ഇങ്ങനെ ആണ് ഞാൻ വീട്ടിൽ ഇരുന്ന് ആഘോഷിക്കുന്നത്.നിങ്ങളും ഇങ്ങനെ ആണോ ?
"കൊറോണ രോഗത്തെ തടയാൻ വ്യക്തി ശുചിത്വം ആണ് പ്രധാനം."
"കൊറോണ രോഗത്തെ തടയാൻ വ്യക്തി ശുചിത്വം ആണ് പ്രധാനം."

| പേര് =ശ്രേയ ബി .എസ്
{{BoxBottom1
| ക്ലാസ്സ് =II
| പേര്= ശ്രേയ ബി .എസ്  
| പദ്ധതി= അക്ഷരവൃക്ഷം
| ക്ലാസ്സ്=
| വർഷം=2020
| പദ്ധതി= അക്ഷരവൃക്ഷം  
| സ്കൂൾ=ഗവ. യു.പി.എസ്. പേരയം
| വർഷം=2020  
| സ്കൂൾ കോഡ് =42550
| സ്കൂൾ=   ഗവ. യു.പി.എസ്. പേരയം    
| ഉപജില്ല=നെടുമങ്ങാട്
| സ്കൂൾ കോഡ്= 4550
| ജില്ല=തിരുവനന്തപുരം
| ഉപജില്ല= നെടുമങ്ങാട്  
| തരം=കഥ
| ജില്ല= തിരുവനന്തപുരം
| color=3
| തരം= കഥ  
| color=   1 
}}

09:31, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വിതച്ച ലോകം

കാത്തുവിന്റെയും കിട്ടുവിന്റെയും കൂട്ടുകാരൻ ആയിരുന്നു അപ്പു. കാത്തുവും കിട്ടുവും വീട്ടിൽ കളിച്ച് കൊണ്ടിരുന്നപ്പോൾ അപ്പു കാത്തുവിനെയും കിട്ടുവിനെയും കളിക്കാൻ വിളിച്ചു. ഇപ്പൊൾ അവധിക്കാലം അല്ലേ ? നമുക്ക് പുറത്ത് പോയി കളിക്കാം .അപ്പോഴാണ് കാത്തു പറഞ്ഞത്." അപ്പു നീ കര്യങ്ങൾ ഒന്നും അറിഞ്ഞില്ലേ? ഇപ്പൊൾ കൊറോണ രോഗം പടർന്നു പിടിക്കുന്ന കാലമാണ് . ഇൗ അവധിക്കാലം എല്ലാവരും വീടിനുള്ളില ലാണ്ആഘോഷിക്കേണ്ടത്." ങേ! വീടിനുള്ളിലോ! അതെങ്ങനെ? അപ്പു ചോദിച്ചു.വീടിനുള്ളിൽ കളിക്കാവുന്ന ഒത്തിരി കളികൾ ഇല്ലേ? പുസ്തകം വായിക്കാം , ചിത്രം വരയ്ക്കാം , പാട്ടു പാടാം , നല്ല ഭക്ഷണം കഴിക്കാം , പിന്നെ അച്ഛന്റെയും അമ്മയുടെയും കൂടെ കളിക്കാം.ഞാൻ വീട്ടിൽ ഇരുന്നിട്ട് ഒത്തിരി നാളായി .അച്ഛന്റെയും അമ്മയുടെയും കൂടെ കളിച്ചിട്ട്‌ ഒരുപാട് നാളായി.ഞാൻ വീട്ടിൽ ഇരുന്ന് കളിക്കാൻ പോകുന്നു.അപ്പു പറഞ്ഞു. നീ വീട്ടിൽ ചെന്നാൽ ഉടൻ കൈ സോപ്പ് ഉപയോഗിച്ച് കഴുകണേ. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറച്ച് കെട്ടാൻ മറക്കല്ലേ. കൊറോണ രോഗത്തെ തടയാൻ വ്യക്തി ശുചിത്വം ആണ് പ്രധാനം.എന്നാൽ ഞാൻ പിന്നെ വരാം എന്ന് പറഞ്ഞ് അപ്പു മടങ്ങി. കൂട്ടുകാരെ ഇൗ അവധിക്കാലം ഇങ്ങനെ ആണ് ഞാൻ വീട്ടിൽ ഇരുന്ന് ആഘോഷിക്കുന്നത്.നിങ്ങളും ഇങ്ങനെ ആണോ ? "കൊറോണ രോഗത്തെ തടയാൻ വ്യക്തി ശുചിത്വം ആണ് പ്രധാനം."

ശ്രേയ ബി .എസ്
2 ഗവ. യു.പി.എസ്. പേരയം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ