"ഗവ. ടി. എൽ. പി. എസ്. വ്ലാവെട്ടി/അക്ഷരവൃക്ഷം/നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മുടെ ആരോഗ്യം നമ്മുടെ കൈകള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=ലേഖനം}}

09:46, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിൽ

ഞാൻ കൈലാസ്, കൊറോണ എന്ന വൈറസിനെ കുറിച്ചാണ് എഴുതുന്നത് . കൊറോണ എന്ന വിപത്തിനെ കോവിഡ ൧൯ എന്നു വിളിക്കുന്നു. കൊറോണ വരാതിരിക്കാൻ സാനിട്ടട്ടൈസർ അല്ലെങ്കിൽ സോപ്പുപയോഗിച്ച കൈ നന്നായി കഴുകുക. പുറത്തേക്ക് പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക. ഉപയോഗിച്ചതിന് ശേഷം മാസ്കിന്റെ മുൻവശം തൊടാതെ നശിപ്പിച്ചു കളയുക. സാമൂഹിക അകലം പാലിക്കുക. അമേരിക്കയിലും ഇറ്റലിയിലുമാണ് മരണ സംഖ്യ കൂടുതൽ. ആരോഗ്യ പ്രവർത്തകരും പോലീസുകാരും കൊറോണ വൈറസ് പടരാതിരിക്കാൻ നന്നായി പരിശ്രമിക്കുന്നു. അതുകൊണ്ട് ഈ ലോക്ഡൌൺ കാലത്ത് ആരും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കേണ്ടതാണ് .

കൈലാസ്
2 ട്രൈബൽ എൽ പി എസ് വ്ലാവെട്ടി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം