"ഗവ. യു. പി. എസ് നെല്ലിക്കാക്കുഴി/അക്ഷരവൃക്ഷം/എൻ്റെ ഒഴിവു ദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= എൻ്റെ ഒഴിവു ദിനങ്ങൾ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
19:37, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എൻ്റെ ഒഴിവു ദിനങ്ങൾ
എല്ലാ വർഷത്തെയും പോലെ 2019-20 അധ്യയന വർഷത്തെ വർഷാവസാന പരീക്ഷയുടെ ടൈംടേബിൾ കിട്ടി. അൽപസമയം കഴിഞ്ഞപ്പോൾ ക്ലാസ് ടീച്ചർ പറഞ്ഞു കോവിഡ്- 19 എന്ന രോഗകാരണത്താൽ സ്കൂളുകൾ അടച്ചിടുന്നതാണ്.പരീക്ഷയെഴുതണ്ടല്ലോ എന്നോർത്തപ്പോൾ സന്തോഷം തോന്നി. എന്നാൽ സ്കൂൾ വാർഷികത്തിന് അവതരിപ്പിക്കാൻ പഠിച്ച പാട്ട്, ഡാൻസ്, നാടകം ഇതൊന്നും നടത്താൻ കഴിയില്ലല്ലോ എന്നോർത്തപ്പോൾ സങ്കടം തോന്നി. സാധാരണ ഒഴിവുകാലം പലതരം ക്ലാസുകളും മറ്റുമായി പഠന കാലം തന്നെയാണ്. വല്ലപ്പോഴും ബന്ധുവീടുകളിലും ചില സ്ഥലങ്ങളിലുമൊക്കെ പോകും. പക്ഷേ ഇക്കൊല്ലം അവധിക്കാലം നേരത്തേ തുടങ്ങി.എന്നാൽ ഒറ്റ സ്ഥലത്തും പോകാൻ കഴിഞ്ഞില്ല. ഈ വർഷമാണ് ആദ്യമായി ലോക്ക് ഡൗണിനെക്കുറിച്ച് കേട്ടതും മനസിലാക്കിയതുമെല്ലാം. ഈ അവധിക്കാലം അച്ഛനമ്മമാരോടും മുത്തച്ഛനും മുത്തശ്ശിയോടുമൊപ്പം വീട്ടിലെ ഭക്ഷണം, മട്ടുപ്പാവിലെ കുഷി ഇവയുമായി കഴിയുന്നു.എന്നാൽ പലർക്കും അച്ഛനമ്മമാരോടൊപ്പം സമയം ചെലവഴിക്കാൻ കഴിയുന്നില്ല. ഡോക്ടർമാർ, നേഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ഭരണ കർത്താക്കൾ ഇവരെല്ലാം സമയക്രമമില്ലാതെ ജീവൻ പണയം വച്ച് മറ്റുള്ളവരെ പരിചരിക്കുന്നു. എത്രയും പെട്ടെന്ന് ഈ മഹാമാരി ഭൂമിയിൽ നിന്നു തന്നെ തുടച്ചു നീക്കപ്പെടട്ടെയെന്നും കൂട്ടുകാർക്കും അധ്യാപകർക്കുമൊപ്പം പുതിയൊരു അധ്യയന വർഷത്തേക്ക് കടക്കാൻ കഴിയട്ടെയെന്നും പ്രാർത്ഥിക്കുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ