"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ നാളുകൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=      3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
    ഒരു നൂറ്റാണ്ടു
പുറകിലെക്കിന്നു നാം
തിരിഞ്ഞു നടക്കുന്നു
വെറുമൊരു അദൃശ്യ 
വൈറസിൻ ഭീതിയിൽ
  കൊട്ടിയടച്ചോരു
വാതിലിൻ പുറകിൽ
നിശ്വാസമുതിർക്കുന്നു
ഇനിയെന്തെന്നറിയാതെ
    ഇനിയും തളരാത്ത
മനസ്സിന്റെ കോട്ടയിൽ
നാളെയുടെ പ്രത്യാശ
കിരണങ്ങൾ കാണുന്നു
    തോൽക്കില്ല നമ്മൾ
ഒന്നായി നേരിടും
കാലത്തിൻ വികൃതിയെ
അജയ്യരായ് നമ്മൾ
    പ്രളയവും കൊടുങ്കാറ്റും
വരൾച്ചയും നേരിട്ട
നന്മ മനസ്സുകൾ ഞങ്ങൾ
തരണം ചെയ്യും ഇനിയുമീ 
അതിജീവനത്തിന്റെ നാളുകൾ
</center> </poem>

19:04, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനത്തിന്റെ നാളുകൾ

     ഒരു നൂറ്റാണ്ടു
പുറകിലെക്കിന്നു നാം
തിരിഞ്ഞു നടക്കുന്നു
വെറുമൊരു അദൃശ്യ
വൈറസിൻ ഭീതിയിൽ
   കൊട്ടിയടച്ചോരു
വാതിലിൻ പുറകിൽ
നിശ്വാസമുതിർക്കുന്നു
ഇനിയെന്തെന്നറിയാതെ
    ഇനിയും തളരാത്ത
മനസ്സിന്റെ കോട്ടയിൽ
നാളെയുടെ പ്രത്യാശ
കിരണങ്ങൾ കാണുന്നു
     തോൽക്കില്ല നമ്മൾ
ഒന്നായി നേരിടും
കാലത്തിൻ വികൃതിയെ
അജയ്യരായ് നമ്മൾ
     പ്രളയവും കൊടുങ്കാറ്റും
വരൾച്ചയും നേരിട്ട
നന്മ മനസ്സുകൾ ഞങ്ങൾ
തരണം ചെയ്യും ഇനിയുമീ
അതിജീവനത്തിന്റെ നാളുകൾ