"ബി.ടി.എം.യു.പി.എസ് ആലങ്കോട്/അക്ഷരവൃക്ഷം/ കുട്ടിക്കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുട്ടിക്കവിത | color= 2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color=        2
| color=        2
}}
}}
{{Verified|name=Mohammedrafi}}

14:42, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടിക്കവിത

കുഞ്ഞിത്തവള തേടുന്നു
വയലുകളെവിടെ ചങ്ങാതി
പാടവരമ്പുകളെങ്ങു പോയി
ചൊല്ലുക ചൊല്ലുക ചങ്ങാതി
താളും,തകരയും മാന്നടിഞ്ഞു
ഓണപ്പൂക്കളിൽ തുമ്പയില്ല
കേരളനാടിനെന്തു പറ്റി
കേരം തിങ്ങും നാടെവിടെ?
വികസനത്തിൻ പേരുപറഞ്ഞു
നമ്മുടെ നാട് മറഞ്ഞിടുന്നു
ഉണരുക ഉണരുക ചങ്ങാതി
പച്ചപുതപ്പു വിരിച്ചീടാൻ.

അവൈഗ
V.B ബി.ടി.എം.യു.പി.സ്കൂൾ ആലംകോട്
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]