"സെന്റ്.തോമസ്.എച്ച്.എസ്.അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 77: വരി 77:
   2008-          കെ.ഐ.ജാസ്മിന്‍  
   2008-          കെ.ഐ.ജാസ്മിന്‍  


<gallery>
Image:14228 - JASMINE  a.jpg.|Caption1
Image:Example.jpg|Caption2
</gallery>


    
    

20:11, 19 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.തോമസ്.എച്ച്.എസ്.അയിരൂർ
വിലാസം
അയിരൂര്‍

എറ്ണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ്ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-01-2010STTHOMASHSAYROOR



ആമുഖം =

കുന്നുകര പഞ്ചായത്തില്‍ അങ്കമാലി തിരുത്തിപ്പുറം റോഡില്‍ അയിരൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു.

ലഘുചരിത്രം

1949-ലാണ് അയിരൂര്‍ സെന്‍റ്.തോമസ് ഹൈസ്കൂള്‍ സ്ഥാപിതമായത്.തുടക്കത്തില്‍ അപ്പര്‍ൈപ്രമറിവിഭാഗം ആണ് ആരംഭിച്ചത്.1982-ല്‍ ഈ സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.1985-ല്‍ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് കുട്ടികള്‍ പുറത്തിറങ്ങി. ഇപ്പോള്‍ 61 വര്‍ഷം തികഞ്ഞ ഈ വിദ്യാലയത്തിെന്‍റ പ്രധാന അദ്ധ്യാപിക കെ.ഐ.ജാസ്മിന്‍ ആണ്

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി. കുട്ടികള്‍ക്ക് വിശ്രമവേളകളില്‍ അറിവ് നേടാന്‍ അയ്യായ്യിരത്തോളം പുസ്തകങ്ങളും വായനാമുറിയും ഉണ്ട്

സയന്‍സ് ലാബ് .ലാബില്‍ത്തന്നെ പഠിപ്പിക്കാനും പരീക്‍ഷണം നടത്താനും സൗകര്യം ഉണ്ട്

കംപ്യൂട്ടര്‍ ലാബ്.പന്ത്രണ്ട് കംപ്യൂട്ടറും,പ്രൊജക്ടറും,ലാപ് ടോപ്പും,ബ്രോഡ്ബാന്‍ഡ് സൗകര്യം ഉണ്ട്

നേട്ടങ്ങള്‍

  1. 1.2008-2009 അധ്യയന വര്‍ഷം 5 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും A+ ഗ്രേ‍ഡ് ലഭിച്ചു,
  1. ‍2. വിദ്യാര്‍ത്ഥി വിനീത ജോര്‍ജ് ദേശീയ സോഫ്ട് ബോള്‍ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു
  1. 3.അരുണ് കമാര് K R റെവ്ന്യു ജില്ല IT FEST ല്‍ Multimedia presentation ല്‍ ഒന്നാം സ്ഥാനം ലഭിച്ചു,

മറ്റു പ്രവര്‍ത്തനങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

യാത്രാസൗകര്യം

മാഞാലി,വട്ടപറന്‍പ് എന്നിവിടങ്ങളിലേക്ക് സ്കൂള്‍ബസ് സൗകര്യം ഉണ്ട്


മേല്‍വിലാസം

സെന്‍റ്.തോമസ് ഹൈസ്കൂള്‍ അയിരൂര്‍ അയിരൂര്‍ പി.ഒ,പിന്‍.683579

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

 1949-1982    എം.ഐ.ആന്‍റണി ,  സി.എ.ആന്‍റണി 
 1982-1996     കെ കെ ജോര്‍ജ്
 1996-2008     എം എല്‍  എല്‍സി
 2008-          കെ.ഐ.ജാസ്മിന്‍ 


വര്‍ഗ്ഗം: സ്കൂള്‍

വഴികാട്ടി <googlemap version="0.9" lat="10.176687" lon="76.30706" zoom="18"> </googlemap>