"ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| സ്കൂൾ കോഡ്= 43308
| സ്കൂൾ കോഡ്= 43308
| ഉപജില്ല=തിരുവനന്തപുരം നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തിരുവനന്തപുരം നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തുരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

17:18, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൂട്ടുകാരെ കൂട്ടുകാരെ ലോകം മുഴുവൻ ഞെട്ടുന്നു

 കൊറോണയെന്നൊരു രോഗത്താൽ

ഭയപ്പെടേണ്ട, ജാഗ്രത വേണം നമ്മൾ ഒന്നായി ശ്രദ്ധിച്ചാൽ മാസ്ക് ധരിച്ചും കൈ കഴുകിയും അകലം നമ്മൾ പാലിച്ചാൽ തൂത്തെറിയാം തുരത്തിടാം കൊറോണ യെന്നൊരു രോഗത്തെ ഡോക്ടർ മാമൻ പറയുന്നു പോലീസ് മാമൻ പറയുന്നു.

സർക്കാർ ഒന്നിച്ചൊന്നായി

പറയുന്നു നമ്മൾ ഒന്നായി ശ്രദ്ധിച്ചാൽ തൂത്തെറിയാം തുരത്തീടാം കൊറോണയെന്നൊരു രോഗത്തെ

അമൽ എസ് നായർ
2 B ഗവ.എൽ.പി.എസ്.വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020